ആണ്‍കുഞ്ഞ് പിറന്നില്ല, പെണ്‍മക്കളെ യുവതികൊന്നു

മക്കളെ കൊല്ലാന്‍ സ്ത്രീ ശ്രമിയ്ക്കുന്നതിനിടെ തന്നെ ഒരു കുട്ടി ഓടി രക്ഷപ്പെട്ടു. നാല് പെണ്‍മക്കളാണ് സ്ത്രീയ്ക്ക് ഉള്ളത്. സംഭവം നടക്കുമ്പോള്‍ മൂന്ന് മക്കള്‍ മാത്രമേ ഇവരുടെ അടുത്ത് ഉണ്ടായിരുന്നുള്ളൂ. നാലമത്തെ പെണ്‍കുട്ടി പിതാവിനൊപ്പം ആയിരുന്നതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വജു റാബറി എന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ പേര്. ഇയാള്‍ ആട്ടിടയനാണ്.
ആണ്‍കുട്ടികള്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് പെണ്‍മക്കളേയും കൊന്ന് യുവതി ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് ആദ്യം ജനിച്ചത് ആണ്‍കുട്ടിയായിരുന്നു. എന്നാല്‍ ആ കുട്ടി ജനിച്ച ഉടന്‍ തന്നെ മരിച്ചു. സ്ത്രീയ്‌ക്കെതിരെ ആത്മഹത്യ കൊലപാതകശ്രമം എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ട്. ഏറ്റവും ഇളയ കുട്ടിയായ കാദ്വിയുടെ മരണത്തെത്തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു സ്ത്രീ.












Click it and Unblock the Notifications