23വയസ്സില്‍ റൊമാനിയക്കാരി മുത്തശ്ശിയായി

കുഞ്ഞ് ജനിച്ചാല്‍ ഉടന്‍ തന്നെ ഗോത്രത്തിലെ മറ്റുള്ള കുട്ടികളില്‍ ആരെങ്കിലുമായി ഇവരുടെ വിവാഹം നിശ്ചയിക്കും.റിഫ്കയുടെ ചെറുമകന് രണ്ട് വയസ്സ് പ്രായമുണ്ട്. റിഫ്കയ്ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ അവരുടെ വിവാഹം ഗ്രാമത്തിലെ ഒരാളുമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ 11 മത്തെ വയസ്സില്‍ ഇവര്‍ കാമുകനൊപ്പം ഒളിച്ചോടുകയും 12 മത്തെ വയസ്സില്‍ അമ്മയാവുകയും ചെയ്തു. മരിയ എന്ന മകള്‍ക്ക് ഇവര്‍ ജന്മം നല്കി. മറ്റൊരു കുട്ടി കൂടി ഇവര്‍ക്കുണ്ട്.
മരിയയെയും വളരെനേരത്തെ വിവാഹം കഴിച്ചു. ആറ് മാസങ്ങള്‍ക്കം മരിയ ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. മകളെ പഠിപ്പിയ്ക്കണമെന്നായിരുന്ന തന്റെ ആഗ്രഹമെന്ന് റിഫ്ക പറഞ്ഞു. എന്നാല്‍ മരിയയും വളരെ നേരത്തെ വിവാഹിതയായി. റിഫ്കയുടെ അമ്മയ്ക്ക് 40 വയസ്സുണ്ട്. തങ്ങളുടെ ഗോത്രത്തില്‍ വളരെ പെട്ടന്ന് തന്നെ കുട്ടികള്‍ വിവാഹിതരാകുമെന്നും ആചാരമാണിതെന്നും റിഫ്ക പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications