ചാരപ്പണിയ്ക്ക് സൗജന്യ മെസേജ് ആപ്ളിക്കേഷനുകള്‍ ?

ഇക്കാര്യം തെളിയിക്കുന്നതിന് വേണ്ടി ഒരു സൗജന്യ ചൈന മെസേജ് ആപ്ളിക്കേഷന്‍ വഴി എങ്ങനെ സന്ദേശങ്ങള്‍ ചോരുന്നുവെന്ന് സംഘം കാട്ടിക്കൊടുത്തു.വിദേശ രാജ്യങ്ങള്‍ക്കും ഇത്തരത്തില്‍ ഒരാള്‍ അയക്കുന്ന സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും ഹാക്കര്‍മാര്‍ പറഞ്ഞു.
വെബ്‌സൈറ്റുകള്‍ക്ക് നിരന്തരം സുരക്ഷാഭീഷണി നേരിടുന്ന ഈ ഒരു സാഹചര്യത്തില്‍ ഹാക്കര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിയ്ക്കുകയാണെന്ന് കോണ്‍ഫറന്‍സിനല്‍ പങ്കെടുത്ത ഹാക്കര്‍മാര്‍ പറഞ്ഞു.
വിവരസാങ്കേതിക വിദ്യയുടെ മുഖ്യധാരയിലേക്ക് ഹാക്കര്‍മാര്‍ കടന്നു വരേണ്ടതുണ്ടെന്നും പറഞ്ഞു. ഹാക്കര്‍മാരിനല്‍ പുലരും കൗമാരപ്രായക്കാരാണ്. നാല് കോടി രൂപവരെ വാര്‍ഷിക വരുമാനം നേടുന്നവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. ഐടി കമ്പനികളും , സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും സുരക്ഷയ്ക്ക് വേണ്ടി വന്‍തുക പ്രതിഫലം ഹാക്കര്‍മാര്‍ക്ക് നല്‍കാറുണ്ട്.












Click it and Unblock the Notifications