ഓഫറുകളുടെ പെരുമഴയുമായി വണ്‍ഇന്ത്യ കൂപ്പണ്‍
ബാംഗ്ലൂര്‍: എന്തു സാധനം വാങ്ങുമ്പോഴും പരമാവധി വിലകുറച്ച് കിട്ടാനാണ് എല്ലാവരും ശ്രമിക്കുക. അതുകൊണ്ട് ഓണ്‍ലൈനായോ ഓഫ് ലൈനായോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ആദ്യം തിരയുന്നത് ഡിസ്‌കൗണ്ട് കാണുന്ന ഉത്പന്നങ്ങളായിരിക്കുമെന്ന കാര്യത്തിലും സംശയം വേണ്ട.
ഇതുകൊണ്ടു തന്നെയാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ഇന്ത്യ കൂപ്പണുകളുകള്‍ക്കും ഓഫറുകള്‍ക്കുമായി പ്രത്യേക സെക്ഷന്‍ ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പര്‍ച്ചേസിങ് എളുപ്പമാക്കുന്നതോടൊപ്പം പരമാവധി ഡിസ്‌കൗണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന ലക്ഷ്യവും വണ്‍ഇന്ത്യയ്ക്കുണ്ട്.

എന്താണ് കൂപ്പണ്‍ കോഡുകള്‍
ഓണ്‍ലൈനില്‍ പെയ്‌മെന്റ് നടത്തുന്ന അവസാനഘട്ടത്തില്‍ നല്‍കേണ്ട നമ്പറുകളോ അക്ഷരങ്ങളോ ആണ് കൂപ്പണ്‍കോഡുകള്‍. ഇതനുസരിച്ച് ഡിസ്‌കൗണ്ട് കിഴിച്ച് ബാക്കിയുള്ള പണം മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ.
വ്യൂ ഡീല്‍ അല്ലെങ്കില്‍ വ്യൂ കോഡ് എന്ന ബട്ടണില്‍ നിന്നും ലഭിക്കുന്ന കോഡ് ചെക്ക് ഔട്ടിന് തൊട്ടുമുമ്പ് നല്‍കിയാല്‍ മതി. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് വണ്‍ഇന്ത്യ പരിശ്രമിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തൂ, പണം ലാഭിക്കൂ.












Click it and Unblock the Notifications