പാറ്റയെ വളര്‍ത്തുന്ന പയ്യന്‍, കൈ നിറയെ കാശ് ?

വെള്ളത്തില്‍ കാണപ്പെടുന്ന പാറ്റകള്‍ ഉള്‍പ്പടെ 4,000 ഇം പാറ്റകള്‍ കെയിലിന്റെ കൈവശം ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. മൃഗങ്ങളേയും പക്ഷികളേയും മാത്രം വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് അധികം ആളുകളാണ്. എന്നാല്‍ പ്രാണികളോടുള്ള കെയിലിന്റെ ഇഷ്ടമാണ് അയാളെ വ്യത്യസ്തനാക്കുന്നത്. എന്നാല്‍ പാറ്റകള്‍ പലപ്പോഴും അനുസരണക്കേട് കാട്ടി ഈ പയ്യന് പണി കൊടുത്തിട്ടുണ്ട്.എന്നാല്‍ ഈ പ്രാണികളോടുള്ള ഇഷ്ടം കാരണം ഒരിയ്ക്കലും ഈ ഹോബി അവസാനിപ്പിയ്ക്കാന്‍ കെയിലിന് കഴിയുന്നില്ല.
പല അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും ഈ യുവാവിന് ലഭിച്ചിട്ടുണ്ട്. വേറിട്ട ഈ ഹോബിയില്‍ നിന്ന് ഇഷ്ടം പോലെ കാശും പയ്യന്‍സ് സമ്പാദിയ്ക്കുന്നുണ്ട്. 10 മുതല്‍ പതിനഞ്ച് വര്‍ഷം വരെ ജീവിയ്ക്കുന് നഭീമന്‍ പാറ്റകള്‍ (റൈനോ റോച്ചസ്) ഇയാളുടെ കൈവശം ഉണ്ട്. ഇത്തരം ഒരു പാറ്റയെ വിറ്റാല്‍ 10,000 മുതല്‍ 15,000 രൂപ വരെ കിട്ടും.












Click it and Unblock the Notifications