പ്രഭാതഭക്ഷണത്തിലെ രാജാവ്,ഇഡ്ലിയും സാന്പാറും?
ചെന്നൈ: ഇന്ത്യയിലെ പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം ഇഡ്ലിയും സാന്പാറുമാണെന്ന് കണ്ടെത്തല്‍ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലെ പ്രഭാത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് നടത്തി പഠനത്തിലാണ് ദക്ഷിണേന്ത്യയിലെ പ്രഭാത ഭക്ഷണത്തിലെ ഏറ്റവും പ്രിയമേറിയ വിഭവമായ ഇഡ്ലിലും സാന്പാറും ഏറ്റവും പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണമായി തെരഞ്ഞെടുത്തത്. 'ഇന്ത്യ ബ്രേക്ക്ഫസ്റ്റ് ഹാബിറ്റ് സ്റ്റഡി' എന്ന സര്‍വ്വേയുടെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇഡ്ലിയുടെ പോഷക സമൃദ്ധി കണ്ടെത്തിയത്.

മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ എന്നീ നാല് പ്രധാന നഗരങ്ങളിലെ പ്രഭാത ഭക്ഷണത്തെ ഉള്‍ക്കൊള്ളിച്ചാണ് പഠനം നടന്നത്. 3,600 ആളുകളെയാണ് പഠനത്തിന് വിധേയരാക്കിയത്. എട്ട് വയസ് മുതല്‍ 40 വയസുവരെയുള്ളവരാണ് പോഷക അപര്യാപ്തത കണ്ടെത്തുന്നതിന് വേണ്ടി പഠനം നടത്തിയത്. ചെന്നൈയിലെ പ്രഭാത ഭക്ഷണമായ ഇഡ്ലിയും സാന്പാറും കഴിയ്ക്കുന്നവരില്‍ 60 ശതമാനത്തോളം മാത്രമാണ് പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ പോഷക അപര്യാപ്തത അനുഭവിയ്ക്കുന്നത്. എന്നാല്‍ മുംബൈയില്‍ 80 ശതമാനത്തോളം പ്രഭാതഭക്ഷണണത്തിലും പോഷക കുറവുണ്ട്.
ദില്ലിയില്‍ 76 ശതമാനവും, കൊല്‍ക്കത്തയില്‍ 75 ശതമാനവും ആളുകളുടെ ഭക്ഷണത്തിനല് പോഷക അപര്യാപ്തതയുണ്ട്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണ് അധികം ആളുകളും എന്നും പഠനത്തില്‍ കണ്ടെത്തി. കാര്‍ബോ ഹൈഡ്രേറ്റ്സ്, എനര്‍ജി, പ്രോട്ടീന്‍, കൊഴുപ്പ്, കാല്‍സ്യം എന്നിവ പ്രഭാത ഭക്ഷണത്തില്‍ എത്രത്തോളം അടങ്ങിയിരിയ്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഇന്ത്യക്കാര്‍ ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകാണിയ്ക്കുന്നില്ലെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്കിയ കൊളേജ് ഓഫ് ഹം സയന്‍സിലെ മാലതി ശിവരാമന് പറഞ്ഞു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications