കുറ്റം തെളിയിച്ചാല്‍ അടിമയാകാം; ആശ്രാം ബാപ്പു
ദില്ലി: രാജസ്ഥാനില്‍ ബാധ ചികിത്സക്കാനെത്തി പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആരോപണവിധേയനായ ആള് ദൈവം ആശ്രാം ബാപ്പു പുതിയ തന്ത്രത്തോടെ വീണ്ടും മന്ത്രിക്കുന്നു. താന്‍ കുറ്റക്കാരെന്ന് ആരെങ്കലും തെളിയിക്കുകയാണെങ്കില്‍ പിന്നെയുള്ള കാലം താന്‍ അയാള്‍ക്ക് അടിമയായിരിക്കുമെന്നാണ് ആള്ദെവത്തിന്റെ വെല്ലുവിളി.
കുറ്റക്കാരനെന്ന് തെളിയിക്കുന്നയാള്ക്ക് ഇനിയുള്ള കാലം താന്‍ അടിമയാകുക മാത്രമല്ല അയാള്‍ക്ക് അഞ്ച് ലക്ഷം രൂപം പാരിതോഷികമായി നല്‍കുകയും ചെയ്യുമെന്നാണ് ബാപ്പുവിന്റെ പ്രഖ്യാപനം. അതോടൊപ്പം, സിക്ക് സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഗുരുനാനാക്കിനെ കുറിച്ച് തന്റെ വക്താവ് നടത്തിയ പ്രസ്താവനയ്ക്കും ആശ്രാം ബാപ്പു ക്ഷമ ചോദിച്ചു.

അതേ സമയം, കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ ആശ്രാം ബാപ്പുവിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. സെപ്തംബര്‍ 19വരെ വിവിധ പരിപാടികളില്‍ പങ്കെടുക്കേണ്ടതുകൊണ്ട് ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാപ്പു പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ ഹാജരാകാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യുമെന്ന് ജോധ്പൂര്‍ കമ്മീഷ്ണര്‍ അറിയിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications