സാക്ഷിധോണി സിഗരറ്റുമായി വീണ്ടുംഫേസ്ബുക്കില്‍ സജീവം
ദില്ലി: എല്ലാവരും പൊതുസ്ഥലങ്ങളില്‍ സിഗരറ്റ് വലിക്കുന്നത് കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കാറാണ് പതിവ്. പക്ഷേ ഇവിടെ ഒരു സെലിബ്രേറ്റി പൊതു സ്ഥലങ്ങളില്‍ സിഗരറ്റ് വലിക്കുന്നത് ശീലമാക്കിയിരിക്കുന്നു എന്ന് മാത്രമല്ല, ആ ചിത്രങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു എന്നതാണ് പുതുമ.
ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വീണ്ടും സജീവമാകുന്നു. സാമാന്യം നല്ല രീതിയില്‍ ധോണിയും സിഗരറ്റ് വലിക്കുമ്പോള്‍ എന്തു കൊണ്ട് സാക്ഷി ധോണിക്ക് പാടില്ല എന്നായിരിക്കും ചിലരുടെ സംശയം. അതിനുമുണ്ട് ഉത്തരം, സാക്ഷി ധോണി പൊതുസ്ഥലമാണ് ഈ വിനോദത്തിനായി കണ്ടെത്തുന്നത്. കോളേജ് പഠനകാലത്തെടുത്ത ചിത്രങ്ങള്‍ തന്നെയാണ് ഇപ്പോഴും പ്രചരണത്തില്‍ മുന്നില്‍

സാക്ഷി ധോണി
ഐപിഎല്‍ വിവാദത്തില്‍ സാക്ഷി ധോണിയുടെ പേര് പറഞ്ഞുകേട്ടതോടെയാണ് ഓണ്‍ലൈന്‍ ലോകത്ത് ഇവരുടെ പേര് സുപരിചിതമായത്.

വിനോദം
സിഗരറ്റ് വലിക്കുക എന്നത് സെലിബ്രേറ്റികളുടെ ഒരു വിനോദമാണെങ്കിലും ആരും അത് പ്രചരിപ്പിക്കാറില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നേരെ വിപരീതമാണ് സാക്ഷി ധോണിയുടെ രീ

പൊതുസ്ഥലം
പുരുഷന്മാര്‍ പോലും പൊതു സ്ഥലങ്ങളില്‍ സിഗരറ്റ് വലിക്കാന്‍ മടിക്കുമ്പോള്‍ സാക്ഷി ധോണി തന്റെ ഈ വിനോദത്തിന് കണ്ടെത്തുന്നത് പാര്‍ട്ടികള്‍ പോലുള്ള പൊതു സ്ഥലങ്ങളാണ്.

പ്രചരണം
കോളേജ് പഠനകാലത്ത് എടുത്ത സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ തന്നെയാണ് ഇപ്പോളും ഓണ്‍ലൈന്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്.

പഠനം
കല്‍ക്കത്തയിലാണ് സാക്ഷി ധോണിയുടെ പഠനം പൂര്‍ത്തിയായത്. ഹോട്ടല്‍ മാനേജ്മന്റായിരുന്നു വിഷയം

ധോണി-സാക്ഷി
സാക്ഷി, സാക്ഷിധോണിയായി മാറിയത് മുംബൈയിലെ ഇന്റേണ്‍ഷിപ്പിനിടയിലാണ്.

ഓണ്‍ലൈന്‍
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ സജീവമാണ് ഈ താരപത്‌നി

ആരാധകര്‍
ധോണിയോടും ഭാര്യയോടുമുള്ള സ്‌നേഹം കൊണ്ടാവും സാക്ഷി ധോണിയുടെ ചിത്രങ്ങള്‍ പലരും പ്രൊഫൈല്‍ പിക്ചറായി ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു












Click it and Unblock the Notifications