Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുലക്ഷം ആണുങ്ങള്‍ വേണമെന്ന് ഒരു പെണ്ണ്

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുതെന്ന് പറയുന്നത് വെറുതെയല്ല. അനിയ ലിസേവ്‌സ്‌ക എന്ന പോളണ്ടുകാരിയുടെ പേര് പറഞ്ഞാല്‍ സദാചാരവാദികളുടെ അടി എപ്പോ കിട്ടി എന്ന് ചോദിച്ചാല്‍ മതി. കൂടെ കിടക്കാന്‍ ആണുങ്ങളെ വേണമെന്നാണ് കക്ഷിയുടെ പരസ്യം. അതും ഒന്നും രണ്ടുമല്ല, ഒരുലക്ഷം പേരെ.

ലോകം മൊത്തം യാത്രചെയ്ത് ഒരു ലക്ഷം പേരുമായി കിടക്ക പങ്കിടണമെന്നാണ് അലീനയുടെ ആഗ്രഹം. ഇരുപത് മിനുട്ട് വീതം ഒരാളുടെ കൂടെ. പോളണ്ട്, യൂറോപ്പ്, പിന്നെ ലോകം മൊത്തം.. ഇങ്ങനെ പോകുന്നു ഈ 21 കാരിയുടെ സ്വപ്‌നം. ഒരു ലക്ഷത്തില്‍ 284 കടന്നതായും ഇവര്‍ പറഞ്ഞതായി ഓസ്ട്രിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും അലീനയുടെ പദ്ധതിയോട് തീരെ യോജിക്കാത്ത ഒരാളുണ്ട്. വേറാരുമല്ല അലീനയുടെ കാമുകനാണ് അത്. തനിക്കിതില്‍ വലിയ ത്രില്ലൊന്നും തോന്നുന്നില്ല എന്നാണ് പുള്ളിയുടെ അഭിപ്രായം.

പെണ്ണൊരുമ്പെട്ടാല്‍

പെണ്ണൊരുമ്പെട്ടാല്‍

പെണ്ണൊരുമ്പെട്ടാല്‍ ആര്‍ക്കും തടുക്കാനാവില്ല എന്നാണ് ചൊല്ല്. അനിയ ലിസേവ്‌സ്‌ക ഒരുമ്പെട്ടാല്‍ എന്ത് നടക്കുമെന്ന് കണ്ടറിയണം.

ഓണ്‍ലൈനില്‍ ഹിറ്റ്

ഓണ്‍ലൈനില്‍ ഹിറ്റ്

മറ്റേത് വിവാദത്തിലും എന്നപോലെ, ഓണ്‍ലൈനില്‍ ഒരു ദിവസം കൊണ്ട് സൂപ്പര്‍ ഹിറ്റായി ഈ പോളണ്ടുകാരി.

ഇത്രയ്ക്ക് വേണോ

ഇത്രയ്ക്ക് വേണോ

അനിയ ലിസേവ്‌സ്‌കയുടെ ആഗ്രഹം കേട്ട് ഇത്രയ്‌ക്കൊക്കെ വേണമായിരുന്നോ എന്ന ഭാവമാണ് കാമുകന്.

ലോകം കീഴടക്കുമോ

ലോകം കീഴടക്കുമോ

ലോകം മൊത്തം യാത്ര ചെയ്ത് ജീവിതം ആസ്വദിക്കാനാണത്രെ അനിയ ലിസേവ്‌സ്‌കയുടെ തീരുമാനം

ദില്ലിയിലൂടെ ഒന്ന് നടക്കൂ

ദില്ലിയിലൂടെ ഒന്ന് നടക്കൂ

ലോകം മൊത്തം പോകണോ, ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലൂടെ ഒരു ദിവസം നടന്നാല്‍ പോരേ ഇതിന് എന്നാണ് ഓണ്‍ലൈനില്‍ കേട്ട ഒരു ക്രൂരമായ തമാശ.

റെക്കോര്‍ഡ്

റെക്കോര്‍ഡ്

ഇനി ഇതിനും കിട്ടുമോ ഗിന്നസ് പോലുള്ള റെക്കോര്‍ഡ് പുസ്തകങ്ങളില്‍ സ്ഥാനം എന്നാണ് കേള്‍ക്കുന്നവരുടെ സംശയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+