പ്രശ്‌നം പോത്ത് വണ്ടി, ഹൈവേ സ്തംഭിച്ചു

ആഗസ്റ്റ് 30 വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. രാത്രി 9 മണിയോടെയാണ ഗതാഗതക്കുരുക്ക് നിയന്ത്രിയ്ക്കാനായത്. രാവിലെ നല് മണിയോടെ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
ദേശീയ പാതയില്‍ എകദേശം അഞ്ച് കിലോമീറ്റര്‍ വരെ ബ്‌ളോക്ക് ഉണ്ടായി.ഝജ്ജാര്‍ വഴി പല വാഹനങ്ങളും ഗതി മാറ്റി വിട്ടു. ഉച്ചയ്ക്ക് 2മണിയോടെയാണ് നാട്ടുകോര്‍ ഗതാഗതം തടസ്സപ്പെടുത്തിയത്. ചരക്ക് കയറ്റി വന്ന വാഹനങ്ങളും മറ്റും കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകും
ആഗസ്റ്റ് 31 രാവിലെ സ്ഥലത്തെ സ്ഥിതിഗതികള്‍ നിരീക്ഷിയ്ക്കുന്നതിന്റെ ഭാഗമായി അര്‍ദ്ധ സൈനികരെ ദേശീയ പാതയില്‍ വിന്യസിച്ചു. പ്രദേശത്തെ ക്രമസമാധാനം നിയന്ത്രണ വിധേയമാണന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications