ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് നടിയുടെ പരാതി

ജൂലൈ 12 നാണ് ഇവര്‍ ഭര്‍ത്താവിവ് സിദ്ധാര്‍ഥ് പതിക്കും കുടുംബക്കാര്‍ക്കുമെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇപ്പോഴാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. തന്നെ ശാരീരികമായും മാനസികമായും ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്നാണ് നടിയുടെ പരാതി.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ശ്വേത വിവാഹിതയായത്. ഇവരുടെ ഭര്‍ത്താവ് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യുകയാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ചും ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചതായി നടി പറയുന്നു. മര്‍ദ്ദിച്ചതിന് പുറമെ സ്വിറ്റ്സര്‍ലന്‍ഡിലെ തണുത്ത കാലാവസ്ഥയില്‍ തന്നെ തറയില്കിടന്നുറങ്ങാന് ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും നടി പരാതിപ്പെടുന്നു.
നടിയുടെ പരാതിയില്‍ ഭര്‍ത്താവ് സിദ്ധാര്‍ഥിനെതിരെ കേസെടുത്തതായി എ സി പി പി കെ പട്നായിക പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം സ്വിറ്റ്സര്‍ലന്‍ഡില്‍ ആയതിനാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ പോലീസില്‍ പരാതി നല്‍കിയെന്ന് ഞായറാഴ്ച നടി തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications