ലൈംഗിക ദാരിദ്ര്യത്തില്‍ ഇന്ത്യയിലെ പൗരുഷങ്ങള്‍
ഒരു പഴഞ്ചൊല്ലുണ്ടത്രെ, ഓരോ ആറ് സെക്കന്റിലും ആണുങ്ങള് സെക്സിനെപ്പറ്റി ഓര്‍ക്കുമെന്ന്. പക്ഷേ ഇന്ത്യയിലെ പുരുഷന്മാരുടെ കാര്യം വളരെ കഷ്ടത്തിലാണെന്നാണ് പറയുന്നത്. ആഴ്ചയില്‍ ഒരുതവണ പോലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യോഗമില്ലാത്തവരാണത്രെ ഇന്ത്യയിലെ പുരുഷകേസരികള്‍. ക്രൊയേഷ്യയിലും ഗ്രീസിലുമൊക്കെയുളഅള ആണുങ്ങള് ഇന്ത്യക്കാരെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും ശ്രുതിയുണ്ട്.
പുരുഷന്മാര്ക്ക് വേണ്ടിയുള്ള മാഗസിന് 'മെന്‍സ് ഹെല്‍ത്ത്' ലോക വ്യാപകമായി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ലൈംഗിക ഉപകരണങ്ങള്‍ ഉയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ പുരുഷന്മാര് ഇത്തിരി നാണക്കാരും ആണത്രെ.

ബാഹ്യലീലകളില്‍ പങ്കാളി അഭിനയിച്ചു കാണിക്കുന്ന കൃത്രിമ രതിമൂര്ച്ഛയോ ചുംബനങ്ങളോ മതി ഇന്ത്യക്കാരായ ആണുങ്ങള്‍ക്ക് തൃപ്തിവരാന്. പിന്നെ കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരില്‍ ഇപ്പോള്‍ കത്രീന കൈഫിനാണ് കൂടുതല്‍ മാര്‍ക്കറ്റ് ഉള്ളതെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്.
വിദേശ രാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ സെക്സില്‍ ഇന്ത്യക്കാര്‍ ഒന്നുമല്ല. കാമസൂത്രയൊക്കെ എഴുതിയുണ്ടാക്കിയത് ഇവിടെയാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല, കാര്യം നടക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ക്രൊയേഷ്യയിലെ ആണുങ്ങള് ശരാശരി 11 സ്ത്രീകളുമായി ജീവിതത്തില്‍ രമിക്കുന്നുണ്ട്. ഗ്രീക്കുകാരാകട്ടെ ഒമ്പത് സ്ത്രീകളുമായും. പക്ഷേ ഇന്ത്യയിലേക്കെത്തുമ്പോള്‍ ഇത് പരമാവധി മൂന്നായി ചുരുങ്ങുന്നു.
ഡച്ചുകാരാണത്രെ സെക്സിലെ യഥാര്‍ത്ഥ ചാമ്പ്യന്മാര്. അവര്‍ ലൈംഗികതയെ അത്രത്തോളം ആസ്വദിക്കുന്നുണ്ട്. തന്റെ പ്രിയതമക്ക് വേണ്ടതിലധികം ബാഹ്യകേളി നടത്തുന്നവരാണ് ഡച്ചുകാര്‍. ക്രൊയേഷ്യക്കാര്ക്കാണെങ്കില് ഇതിന് സമയവും സ്ഥലവും ഒന്നും ഒരു പ്രശനമല്ല. സ്വിമ്മിങ് പൂളോ, വയലോ, പാര്‍ക്കോ, കാറോ, എവിടെയുമാകട്ടെ, വികാരത്തിന് കടിഞ്ഞാണിടാന്‍ ക്രൊയേഷ്യക്കാരെ കിട്ടില്ല.
രസകരമായ മറ്റൊരു കണ്ടെത്തലും കൂടി സര്‍വ്വേയില്‍ ഇന്ത്യ. കാറില്‍ വച്ച് സെക്സ് ചെയ്യന്ന കാര്യത്തില്‍ ഒരു അമേരിക്കന്‍ വനിതയേക്കാള്‍ ആറിരട്ടി സാധ്യതയാണ് ഇന്ത്യന്‍ പെണ്ണുങ്ങള്‍ക്ക് ഉള്ളതത്രെ. വെറുതേ പറയുന്നതല്ല, നമ്മുടെ കൂട്ടുകുടുംബവും, കുഞ്ഞുകുട്ടി പരാധീനവും കാരണം പലര്‍ക്കും വീട്ടിനുള്ളില്‍ ലൈംഗിക ബന്ധത്തിന് സാധ്യത കാണില്ല. അപ്പോള്‍ പിന്നെ കാറെങ്കില്‍ കാറ് എന്ന് വിചാരിക്കുകയല്ലാതെ എന്ത് ചെയ്യും.
ഇറ്റലിക്കാര്‍ക്ക് വദനസുരതം ഏറെ പ്രിയമാകുമ്പോള്‍ ഫ്രഞ്ച്കാര്‍ക്ക് എലിഫന്റ് പോസ് ആണത്രെ പ്രിയം. കാലമോ ദേശമോ, എന്തുമാകട്ടെ പുരുഷന് വികാരം വരാന്‍ വവലിയ പ്രകോപനമൊന്നും വേണ്ടെന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു.
ഇന്ത്യന്‍ പുരുഷന്മാര്ക്ക് ഏറ്റവും സെക്സിയായി തോന്നുന്നത് കത്രീന കഫൈിനെയാണെന്ന് നേരത്തെ പറഞ്ഞല്ലോ. പിറകേ വരുന്നുണ്ട് സണ്ണി ലിയോണും ആഞ്ജലീന ജോളിയും ഒക്കെ. അര്ബുദത്തെപ്പേടിച്ച് സ്തനങ്ങള്‍ നീക്കിയെങ്കിലും ആഞ്ജലീനയെ ഇപ്പോഴും സെക്സിയായിത്തന്നെയാണ് ഇന്ത്യന്‍ പൗരുഷം കാണുന്നത്.
പരമ്പരാഗത ജീവിത രീതികളും ശാഠ്യങ്ങളും ഒക്കെയാണത്രെ ഇന്ത്യയിലെ പുരുഷന്മാരെ ഇങ്ങനെ ലൈംഗിക ദരിദ്രവാസികളായി നില നിര്‍ത്തുന്നത്. മിക്ക രാജ്യങ്ങളിലും ഇന്റര്‍നെറ്റ് വഴിയാണ് പുരുഷന്മാര് ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നത്. ഇന്ത്യയിലും കാര്യങ്ങള്‍ ഈ രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും മാറ്റത്തിന്റെ വേഗം വളരെ കുറവാണ്.
ഇന്ത്യയുടെ കാര്യത്തില്‍ വിശ്വാസമാണ് പ്രധാനം. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഏതൊരു ബന്ധത്തിലും വിശ്വാസ്യത കാണിക്കാത്തവനെ ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെട്ടോളണമെന്നില്ല. വിശ്വാസം... അതാണ് പ്രധാനം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications