ബാപ്പുവിന്റെ ശേഷിക്ക് പിന്നിലെ രഹസ്യം
ആത്മീയ നേതാവെന്ന് സ്വയം വിശേപ്പിക്കുന്ന ആശ്രാം ബാപ്പുവിന്റെ ലൈംഗിക ശേഷി തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. 72-ാം വയസ്സിലും ബാപ്പുവിന് ചെറുപ്പക്കാരെ വെല്ലുന്ന ഉദ്ധാരണ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ ബാപ്പു ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 72 കാരനായ തനിക്ക് ലൈംഗികശേഷി ഇല്ലെന്നും നാഡിസംബന്ധിയായ പല അസുഖങ്ങളും ഉണ്ടെന്നുമായിരുന്നു ബാപ്പു പറഞ്ഞ് പരത്തിയിരുന്നത്. ലൈംഗിക ശേഷി ഇല്ലാത്ത താന്‍ എങ്ങനെയാണ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് എന്നായിരുന്നു ബാപ്പുവിന്റെ ചോദ്യം. പക്ഷേ വൈദ്യ പരിശോധനയില്‍ ബാപ്പുവിന്റെ കള്ളക്കളികള്‍ ഒക്കെ പൊളിഞ്ഞു.
സാധാരണയായി എഴുപതുകളിലെത്തിയ പുരുഷന്‍മാര്‍ക്ക് ഏറെ ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. പലര്‍ക്കും വയാഗ്ര പോലുള്ള ഉത്തേജകമരുന്നുകളെ ആശ്രയിക്കേണ്ടിയും വരും. പക്ഷേ നമ്മുടെ ബാപ്പുവിന് ഇതിന്റെയൊന്നും യാതൊരു ആവശ്യവും ഇല്ലെന്നാണ് പരിശോധന ഫലം തെളിയിക്കുന്നത്.
പതിനാറ് കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പലകളികള്‍ക്കൊടുവിലാണ് ബാപ്പുവിനെ ജോധ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതിന് ശേഷം നിരവധി പെണ്‍കുട്ടികള്‍ ബാപ്പുവിനെതിരെ ലൈംഗി ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ബാപ്പുവിന്റെ ലൈംഗിക ശേഷി തെളിയക്കപ്പെട്ടത്. ബാപ്പുവിന്റെ രേതസ്സിലെ ബീജങ്ങളുടെ എണ്ണം ആരോഗ്യവാനായ ഒരു ചെറുപ്പക്കാരന്റേതിന് തുല്യമാണെന്നാണ് റിപ്പോര്‍ട്ട്.
72-ാം വയസ്സിലും ബാപ്പുവിനെ 'കാമരാജ'നാക്കി നിര്‍ത്തുന്നതിന്റെ രഹസ്യം എന്താണ്. യോഗ അല്ലാതെ മറ്റൊന്നുമല്ല ഇതിന് ബാപ്പുവിനെ തുണച്ചത്.
ബാപ്പുവിന്റെ ശേഷിക്ക് പിറകിലുള്ള ആ യോഗാഭ്യാസം കാണാം

പ്രായം തളര്‍ത്താത്ത ശേഷി
ഭക്തിയോഗയും ജ്ഞാന യോഗയും കര്‍മ യോഗയും ആണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നാണ് ബാപ്പു പറയുന്നത്.

പ്രായം തളര്‍ത്താത്ത ശേഷി
പത്മാസനം: താമരപ്പൂവിനെ അനുസ്മരിപ്പിക്കുന്ന ഈ ആസനം ലൈംഗിക ശേഷിയെ മെച്ചപ്പെടുത്തും.

പ്രായം തളര്‍ത്താത്ത ശേഷി
സര്‍വ്വാംഗാസനം: മുഴുവന്‍ ശരീരവും ഉപയോഗിക്കേണ്ട ആസനമാണിത്. ഈ ആസനം സ്ഥിരമായി ചെയ്താല്‍ ലൈംഗിക പ്രശ്‌നങ്ങളുള്ള പുരുഷന്‍മാരില്‍ വലിയ മാറ്റം ഉണ്ടാകും.

പ്രായം തളര്‍ത്താത്ത ശേഷി
ഹലാസനം: നിലം ഉഴുന്ന കലപ്പയെ അനുസ്മരിപ്പിക്ക ആസനമാണിത്. പുരുഷന്‍മാരുടെ ലൈംഗിക ശേഷി കൂട്ടാന്‍ ഈ ആസനം സ്ഥിരമായി ചെയ്യുന്നത് ഉപകരിക്കും

പ്രായം തളര്‍ത്താത്ത ശേഷി
ധനുരാസനം:ഒരു വില്ല് പോലെ ശരീരം വളച്ച് ചെയ്യുന്ന യോഗാഭ്യാസമാണിത്. ഇത് ശീലമാക്കുന്നവരില്‍ പത്യുത്പാദന അവയവങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകും.

പ്രായം തളര്‍ത്താത്ത ശേഷി
ഭദ്രാസനം:ചിത്ര ശലഭത്തെയാണ് ഈ ആസനം അനുസ്മരിപ്പിക്കുന്നത്. ശീഘ്ര സ്ഖലനം തടയുന്നതിനും , ഉദ്ധാരണം കൂടുതല്‍ സമയം നീട്ടിക്കൊണ്ടുപോകാനും ഈ ആസനം സ്ഥിരമായി ചെയ്യുന്നവര്‍ക്ക് കഴിയും

പ്രായം തളര്‍ത്താത്ത ശേഷി
ബാലാസനം: ഒരു കുട്ടി ഇരിക്കുന്നത് പോലെയാണ് ഈ ആസനം. എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണിത്. ആന്തരിക അവയവങ്ങള്‍ക്കാണ് ഈ ആസനം ഗുണം ചെയ്യുക.

പ്രായം തളര്‍ത്താത്ത ശേഷി
ഉപവിഷ്ടകോണാസനം: ലൈംഗിക താതപ്രയം കുറവുള്ളവരില്‍ അത് കൂട്ടാന്‍ ഉപകരിക്കുന്ന യോഗാഭ്യാസമാണിത്.

പ്രായം തളര്‍ത്താത്ത ശേഷി
അധോമുഖശ്വാനാസന: തല താഴ്ത്തി നില്‍ക്കുന്ന ഒരു നായയെയാണ് ഈ ആസനം അനുസ്മരിപ്പിക്കുന്നത്. മനസ്സ് ശാന്തമാക്കാനും ശരീരത്തിന് അയവ് നല്‍കാനും ഈ ആസനം ഗുണകരമാണ്. നല്ല ലൈംഗിക ബന്ധത്തിന് ഏറ്റവും അത്യാവശ്യം ഇത് രണ്ടുമാണ്.












Click it and Unblock the Notifications