9മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു?

ആദ്യം കുട്ടികളുടെ വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയയാക്കിയ പിഞ്ചുകുഞ്ഞിനെ സംശയത്തെ തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ നാല് സെന്റീമീറ്റര്‍ നീളത്തിലുള്ള മുറിവ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ ലൈംലിക പീഡനം നടന്നിട്ടുണ്ടെന്ന നിഗനത്തിലെത്തിയത്.
സംഭവം അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അമ്മയും അമ്മൂമ്മയുമാണ് കുഞ്ഞിനൊപ്പമുള്ളത്. അച്ഛന്‍ നേരത്തെ നാടുവിട്ടിരുന്നു. കുഞ്ഞ് ലൈംഗിക പീഡനത്തിനിരയായോ എന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.












Click it and Unblock the Notifications