കൊലപാതകിയുടെ യൂട്യൂബ് കുമ്പസാരം വൈറലാകുന്നു

2013 ജൂണ്‍ 22 ന് കൂട്ടുകാരോടൊപ്പം മദ്യപിച്ച് കാറോടിച്ചുവരുന്ന വഴി മറ്റൊരു കാറില്‍ ഇടിച്ച് ഒരാളെ കൊന്നു എന്നാണ് മാത്യൂസ് തന്റെ വെളിപ്പെടുത്തലില്‍ പറയുന്നത്. ഈ കൊലപാതകത്തിന്റെ എല്ലാ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നു എന്നും ഇയാള്‍ പറയുന്നു. വീഡിയോ നിയമപരമായ കുരുക്കുകളില്‍ തന്നെ കൊണ്ടെത്തിക്കുമെന്ന് അറിഞ്ഞുതന്നെയാണ് ഇയാള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
വണ്ടിയിടിച്ച ശേഷം നിരവധി വക്കീലന്മാരെ സമീപിച്ചു എന്നും ഒരു കുഴപ്പവും ഉണ്ടാകാതെ നോക്കിക്കൊള്ളാം എന്നും അവര്‍ വാഗ്ദാനം നല്‍കിയതായും മാത്യൂസ് പറയുന്നു. എന്നാല്‍ തനിക്ക് ആ വഴി വേണ്ട. ഒരാളെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഏല്ക്കുകയാണ്.
വിവാദ വെളിപ്പെടുത്തലിനൊപ്പം, നിങ്ങളാരും മദ്യപിച്ച് വണ്ടിയോടിക്കരുത് എന്നൊരു ഉപദേശവും മാത്യൂസ് കാഴ്ചക്കാര്‍ക്കായി നല്‍കുന്നുണ്ട്. കുറച്ച് കിലോമീറ്ററുകള്‍ മാത്രമാണെങ്കില്‍ പോലും മദ്യപിച്ച് വാഹനം ഓടിക്കരുത്. അഥവാ അപകടമുണ്ടായാലും അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ മടിക്കരുത്.
എന്തായാലും വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. മൂന്നരമിനുട്ടാണ് വീഡിയോയുടെ ദൈര്‍ഘ്യം. മാത്യൂസ് കോര്‍ഡി ഇനിയും ഈ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications