ഒളിവിലും ജയാനന്ദന് പണി മോഷണം തന്നെ

ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് ജയാനന്ദന് വേഷം മാറി കഴിഞ്ഞിരുന്നത്. ഒളിവില്‍ കഴിഞ്ഞ സമയത്തും താന്‍ മോഷണം നടത്തിയിരുന്നു എന്നും ജയാനന്ദന് പോലീസിനോട് സമ്മതിച്ചു. കൊടകര ക്ഷേത്രത്തിലെ താഴികക്കുടങ്ങളും, ഒളിവില്‍ കഴിഞ്ഞ കാലത്ത് ഉപയോഗിച്ച സിം കാര്‍ഡുകളും മോഷണം നടത്തിയതായാണ് ജയാനന്ദന് പോലീസിനോട് സമ്മതിച്ചത്.
നെല്ലായില് നിന്നും തിങ്കളാഴ്ച വൈകിട്ടാണ് ജയാനന്ദനെ പോലീസ് പിടികൂടിയത്. പോലീസ് ജീപ്പിന് പിറകിലിരുന്ന സിവില്‍ ഓഫീസറാണ് ജയാനന്ദനെ കണ്ട് തിരിച്ചറിഞ്ഞത്. സൈക്കിളിന് കാറ്റടിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് ജയാനന്ദനെ പോലീസ് പിടികൂടിയത്. ആദ്യം പേര് മാറ്റിപ്പറഞ്ഞ ജയാനന്ദന് പോലീസ് ചോദ്യം ചെയ്ത് തുടങ്ങിയതോടെ സമ്മതിക്കുകയായിരുന്നു.
ഓച്ചിറ സ്വദേശിയായ പ്രകാശ് എന്ന പ്രതിക്കൊപ്പം ജൂണ്‍ പത്താം തീയതിയാണ് റിപ്പര്‍ ജയാനന്ദന് എന്ന ജയാനന്ദന് ജയില്‍ ചാടിയത്. പ്രകാശനെ രണ്ടുദിവസത്തിന് ശേഷം പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ജയാനന്ദന് ജയില്‍ ചാടിയത്. തൃശ്ശൂര്‍ പള്ളിപ്പുറം സ്വദേശിയാണ് റിപ്പര്‍ എന്ന് വിളിപ്പേരുള്ള ജയാനന്ദന്. ഇരട്ടക്കൊലപാതകം ഉള്‍പ്പെടെ 14 കൊലക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications