ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ 60 പേര്‍ക്ക് കൂടി കൊവിഡ്; 46 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ആറു പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമാനില്‍ നിന്നെത്തിയ 32 വയസ്സുള്ള മാവേലിക്കര സ്വദേശി, 38 വയസ്സുള്ള പാണ്ടനാട് സ്വദേശി, ന്യൂയോര്‍ക്കില്‍ നിന്നെത്തിയ 69 വയസ്സുള്ള മാവേലിക്കര സ്വദേശി, സൗദിയില്‍ നിന്നെത്തിയ 54 വയസ്സുള്ള തെക്കേക്കര സ്വദേശി, 31 വയസ്സുള്ള നെടുമുടി സ്വദേശി, 30 വയസ്സുള്ള വെട്ടിയാര്‍ സ്വദേശി, ലഡാക്കില്‍ നിന്നെത്തിയ 30 വയസ്സുള്ള പെരിങ്ങാല സ്വദേശി, ഊട്ടിയില്‍ നിന്നെത്തിയ 51 വയസ്സുള്ള കുത്തിയതോട് സ്വദേശി, ബാംഗ്ലൂരില്‍ നിന്നെത്തിയ 29 വയസ്സുള്ള പത്തിയൂര്‍ സ്വദേശി, കര്‍ണാടകയില്‍ നിര്‍ത്തിയ 29 വയസ്സുള്ള ചെറിയനാട് സ്വദേശി, മുംബൈയില്‍ നിന്നെത്തിയ 39 വയസ്സുള്ള പുലിയൂര്‍ സ്വദേശിനി, എഴുപതുവയസ്സുള്ള പുലിയൂര്‍ സ്വദേശിനി, 44 വയസ്സുള്ള പുലിയൂര്‍ സ്വദേശി.പുലിയൂര്‍ സ്വദേശിയായ ആണ്‍കുട്ടി എന്നിവര്‍ക്കാണ് വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി ജില്ലയില്‍ എത്തി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

corona

എഴുപുന്ന സ്വദേശിയായ ആണ്‍കുട്ടി,ചെട്ടിക്കാട് സ്വദേശിയായ ആണ്‍കുട്ടി,പട്ടണക്കാട് സ്വദേശിയായ പെണ്‍കുട്ടി,60 വയസ്സുള്ള താമരക്കുളം സ്വദേശി,30 വയസ്സുള്ള വയലാര്‍ സ്വദേശിനി,50 വയസ്സുള്ള പള്ളിപ്പുറം സ്വദേശി,48 വയസ്സുള്ള ചെട്ടികാട് സ്വദേശി,43 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി,68 വയസ്സുള്ള ചെട്ടികാട് സ്വദേശി68 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,33 വയസ്സുള്ള ചെന്നിത്തല സ്വദേശിനി,28 വയസ്സുള്ള കുത്തിയതോട് സ്വദേശി,19 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,35 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,52 വയസ്സുള്ള വയലാര്‍ സ്വദേശിനി,ചെട്ടിക്കാട് സ്വദേശിനിയായ പെണ്‍കുട്ടി,30 വയസ്സുള്ള വയലാര്‍ സ്വദേശി,18 വയസ്സുള്ള ചെട്ടികാട് സ്വദേശി,83 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി, 64 വയസ്സുള്ള ചെട്ടികാട് സ്വദേശി,45 വയസ്സുള്ള വണ്ടാനം സ്വദേശിനി, ചെട്ടിക്കാട് സ്വദേശിനി യായ പെണ്‍കുട്ടി,46 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,66 വയസ്സുള്ള എരുവ സ്വദേശിനി,61,60,73 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനികള്‍ ,55 വയസ്സുള്ള ചെട്ടികാട് സ്വദേശി,പട്ടണക്കാട് സ്വദേശിയായ പെണ്‍കുട്ടി,71 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി63 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,43 വയസ്സുള്ള ചെട്ടികാട് സ്വദേശി,49 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി,33 വയസ്സുള്ള പെരുമ്പളം സ്വദേശി,65 വയസ്സുള്ള പട്ടണക്കാട് സ്വദേശി,49 വയസ്സുള്ള ചെട്ടികാട് സ്വദേശി,24 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി, പട്ടണക്കാട് സ്വദേശിനി യായ പെണ്‍കുട്ടി,32 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,27 വയസ്സുള്ള പട്ടണക്കാട് സ്വദേശി,33 വയസ്സുള്ള ചെട്ടികാട് സ്വദേശിനി, 61 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,41 വയസ്സുള്ള മുളക്കുഴ സ്വദേശി,36 വയസ്സുള്ള ചെട്ടികാട് സ്വദേശി,36 വയസ്സുള്ള വയലാര്‍ സ്വദേശി, 81 വയസ്സുള്ള ചെട്ടികാട് സ്വദേശിനി.
കൂടാതെ ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുധീര്‍ (63 വയസ്സ് ) അകത്തൂട്ട് വീട്, പൂച്ചാക്കല്‍ ചേര്‍ത്തല എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ജില്ലയില്‍ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി .രോഗ വിമുക്തരായവരില്‍ 21 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്
ജില്ലയില്‍ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി . രോഗ വിമുക്തരായവരില്‍ 21 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്.ആകെ 951പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട് 1362പേര്‍ രോഗമുക്തരായി .

സംസ്ഥാനത്ത് 1251 പേര്‍ക്ക് കൂടി കൊവിഡ്, 1061 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം, 814 രോഗമുക്തിസംസ്ഥാനത്ത് 1251 പേര്‍ക്ക് കൂടി കൊവിഡ്, 1061 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം, 814 രോഗമുക്തി

മലബാറിലെ രാഷ്ട്രീയ നേതാവിന്‍റെ സഹോദരന്‍റെ മരണത്തിന് പിന്നിലും സ്വര്‍ണകടത്ത് സംഘമോ?അന്വേഷണം നീളുന്നുമലബാറിലെ രാഷ്ട്രീയ നേതാവിന്‍റെ സഹോദരന്‍റെ മരണത്തിന് പിന്നിലും സ്വര്‍ണകടത്ത് സംഘമോ?അന്വേഷണം നീളുന്നു

English summary
60 and more covid-19 cases reported in alappuzha today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X