ജലമേളയ്ക്കായി നാടൊരുങ്ങി: നെഹ്റുട്രോഫി വള്ളംകളിയ്ക്കു മണിക്കൂറുകള്‍ മാത്രം, കാത്തിരിപ്പ്!!
ആലപ്പുഴ: പ്രളയം മറന്നു കുട്ടനാട്ടുകാര്‍ വള്ളംകളിയുടെ ഒരുക്കത്തിലാണ്. പുന്നമട കായയില്‍ നെഹ്റു ട്രോഫി മാമാങ്കത്തിന്റെ തുഴ എറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജലമേളയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. നാളെ ഉച്ചയ്ക്കു 2ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, തെലുങ്കു ചലച്ചിത്രതാരം അല്ലു അര്ജുന്, കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായി എത്തുന്നുണ്ട്. അല്ലു അര്‍ജുനന്റെ ഭാര്യ സ്നേഹ റെഡ്ഡിയുമെത്തും. മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കും. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ 11നു തുടങ്ങും. ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സും എല്ലാ വിഭാഗത്തിന്റെയും ഫൈനലുകളും ഉച്ച കഴിഞ്ഞു നടക്കും. 25 ചുണ്ടന്‍വള്ളങ്ങളും 56 ചെറുവള്ളങ്ങളുമാണ് ഇക്കുറി ജലോത്സവത്തില്‍ പങ്കെടുക്കുന്നത്.

ആധുനിക സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ദൂരദര്‍ശനിലും ഗൂഗിളിലും എമിറേറ്റ്സ് വിമാനങ്ങളിലും ജലമേള തല്‍സമയം കാണാം. ഇത്തവണ മുതിര്‍ന്ന പൗരന്മാര്ക്കം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളിലൂടെയും ബുക്ക് മൈ ഷോ, ടിക്കറ്റ് ജീനി എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും ടിക്കറ്റ് വാങ്ങാം
-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി












Click it and Unblock the Notifications