ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ രേഖകളില്ലാതെ പിടിച്ചെടുത്തത് 9.09 ലക്ഷം രൂപ

Google Oneindia Malayalam News

ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ലൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം എന്നിവ നടത്തിയ പരിശോധയില്‍ ജില്ലയില്‍ ഇതുവരെ 9,09,780 രൂപ പിടിച്ചെടുത്തു. രേഖകളില്ലാതെ വാഹനത്തിലും മറ്റും കടത്താന്‍ ശ്രമിച്ച പണമാണ് ഇത്തരത്തില്‍ പിടികൂടിയത്. ഫ്‌ലൈയിങ് സ്‌ക്വാഡ്, 2,39,000 രൂപയും പൊലീസ് നടത്തിയ പരിശോധയില്‍ 6,70,780 രുപയുമാണ് പിടിച്ചെടുത്തത്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

alappuzha

ഗ്രൂപ്പിസം അവസാനിപ്പിക്കൂ: ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും അഭ്യര്‍ത്ഥനയുമായി തരൂര്‍ഗ്രൂപ്പിസം അവസാനിപ്പിക്കൂ: ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും അഭ്യര്‍ത്ഥനയുമായി തരൂര്‍

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ്, എക്‌സൈസ് എന്നിവ നടത്തിയ പരിശോധനയില്‍ 5,49,472 രൂപയുടെ 3235.675 ലിറ്റര്‍ അനധിമ്ദ്യം പിടിച്ചെടുത്തു. ഇതില്‍ എക്‌സൈസ് 2745.375 ലിറ്ററും പോലീസ് 490.30 ലിറ്ററും പിടിച്ചെടുത്തു. ജില്ലയില്‍ അനധികൃത് പണം, മദ്യം എന്നിവ കണ്ടെത്തുന്നതിന് വിവിധ നിയമസഭാ മണ്ഡലങ്ങളിലായി ഒമ്പത് വീതം ഫ്‌ലൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നതായി ചെലവ് നിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസറും ഫിനാന്‍സ് ഓഫീസറുമായ ഷിജു ജോസ് അറിയിച്ചു.

ബീച്ചില്‍ അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം; വൈറലായി ഹിന ഖാന്‍

Recommended Video

cmsvideo
വോട്ടുവിശേഷവും കുടുംബവിശേഷവും പറഞ്ഞ് Veena S Nair | Oneindia Malayalam

വമ്പന്‍ വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി വെട്ടില്‍; പണം എവിടെ നിന്ന്, നടപടി വേണമെന്ന് ആവശ്യംവമ്പന്‍ വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി വെട്ടില്‍; പണം എവിടെ നിന്ന്, നടപടി വേണമെന്ന് ആവശ്യം

എൽഡിഎഫിന്റെ സമുദായ വോട്ടുകളിൽ വിള്ളൽ: എൻഡിഎയ്ക്കും യുഡിഎഫിനും നേട്ടം, ജാതിസമവാക്യങ്ങൾ നിർണ്ണായകം എൽഡിഎഫിന്റെ സമുദായ വോട്ടുകളിൽ വിള്ളൽ: എൻഡിഎയ്ക്കും യുഡിഎഫിനും നേട്ടം, ജാതിസമവാക്യങ്ങൾ നിർണ്ണായകം

കൊല്ലം ഉൾപ്പെടെ 4 ജില്ലകളിൽ അട്ടിമറി,10 മണ്ഡലങ്ങൾ മറിയും,യുഡിഎഫിന് 78 സീറ്റ് വരെ,രാഹുൽ സർവ്വേ ടീം റിപ്പോർട്ട്കൊല്ലം ഉൾപ്പെടെ 4 ജില്ലകളിൽ അട്ടിമറി,10 മണ്ഡലങ്ങൾ മറിയും,യുഡിഎഫിന് 78 സീറ്റ് വരെ,രാഹുൽ സർവ്വേ ടീം റിപ്പോർട്ട്

English summary
Assembly elections: Rs 9.09 lakh seized without documents in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X