ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ രണ്ട് പൊലീസുകാര്‍ക്ക് നേരെ ആക്രമണം; ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, ആശുപത്രിയില്‍ ചികിത്സയില്‍

Google Oneindia Malayalam News

ആലപ്പുഴ: ജില്ലയില്‍ രണ്ടിടങ്ങളിലായി പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ പരിധിയിലും കുത്തിയതോടുമാണ് സംഭവം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിപിഒ സജേഷ്, കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരില്‍ സിപിഒ വിജേഷിന് കുത്തേറ്റിട്ടുണ്ട്.

എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം ഉറപ്പ്; പക്ഷെ തന്ത്രം മാറ്റി കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡ് നേരിട്ടിറങ്ങുംഎന്‍സിപിയുടെ യുഡിഎഫ് പ്രവേശനം ഉറപ്പ്; പക്ഷെ തന്ത്രം മാറ്റി കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡ് നേരിട്ടിറങ്ങും

police

സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയതായിരുന്നു കുത്തിയതോട് സ്‌റ്റേഷനിലെ സിപിഒ വിജേഷ്. ഇവിടെ നിന്നും അദ്ദേഹത്തിന് കുത്തേല്‍ക്കുകയായിരുന്നു. വധശ്രമ കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയതായിരുന്നു സൗത്ത് സ്റ്റേഷനിലെ സിപിഒ സജേഷ്.

200ൽ അധികം ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; പാർട്ടി വിട്ടത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ200ൽ അധികം ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; പാർട്ടി വിട്ടത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ

തുടര്‍ന്ന് പ്രതിയായ ലിനോജ് സജേഷിനെ ആക്രമിക്കുകയായിരുന്നു. സജേഷിനെ പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചു. 24ഓളം തുന്നലുകളാണ് സജേഷിനുള്ളത്. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. ആക്രമണത്തിനിരയായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

രാത്രികാലങ്ങളില്‍ അമ്മയുടെ പെരുമാറ്റം മാറും; മകനെ പീഡിപ്പിച്ചത് 4 വര്‍ഷം, ക്രൂരത പുറംലോകം അറിഞ്ഞത് പിതാവിലൂടെരാത്രികാലങ്ങളില്‍ അമ്മയുടെ പെരുമാറ്റം മാറും; മകനെ പീഡിപ്പിച്ചത് 4 വര്‍ഷം, ക്രൂരത പുറംലോകം അറിഞ്ഞത് പിതാവിലൂടെ

നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപിനരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപി

പന്തീരങ്കാവ് യുഎപിഎ കേസ്; സുപ്രീം കോടതിയിൽ പോകും.. യുഎപിഎയ്ക്കെതിരെ ജനവികാരം ഉയരണമെന്നും ത്വാഹപന്തീരങ്കാവ് യുഎപിഎ കേസ്; സുപ്രീം കോടതിയിൽ പോകും.. യുഎപിഎയ്ക്കെതിരെ ജനവികാരം ഉയരണമെന്നും ത്വാഹ

Recommended Video

cmsvideo
സംസ്ഥാനത്ത് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ | Oneindia Malayalam

English summary
Attacks on policemen at two places in Alappuzha district, One policeman hacked, another stabbed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X