ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ടെസ്റ്റ് നടത്താനുള്ള മെഷിന്‍ ഇറക്കാന്‍ സിഐടിയു ചോദിച്ചത് 16000 രൂപ, ഒടുവില്‍ സംഭവിച്ചത്...!!

Google Oneindia Malayalam News

ആലപ്പുഴ: കൊവിഡ് പരിശോധന നടത്താന്‍ ഉപയോഗിക്കുന്ന ട്രുനാറ്റ് മെഷിന്‍ ഇറക്കാന്‍ സിഐടിയു യൂണിയന്‍കാര്‍ ചോദിച്ച കൂലി 16000 രൂപ. ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. മെഷിന്‍ ഇറക്കാന്‍ ആശുപത്രി അധികൃതര്‍ 9000 രൂപ വരെ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികള്‍ വഴങ്ങിയില്ല. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ റൂബിയും ജീവനക്കാകരും ചേര്‍ന്ന് മെഷീന്‍ ഇറക്കിവയ്ക്കുകയായിരുന്നു. 225 കിലോ ഗ്രാം ഭാരമുള്ള ഈ മെഷിന്‍ ജീവനക്കാര്‍ എല്ലവാരും ചേര്‍ന്ന് ഒന്നാം നിലയില്‍ സ്ഥാപിക്കുകയും ചെയ്തു.

covid

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam

'ജനം ടിവി ബിജെപി ചാനലല്ല, ബി.ജെ.പിക്ക് അങ്ങനെയൊരു ചാനലേയില്ല, അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യട്ടെ''ജനം ടിവി ബിജെപി ചാനലല്ല, ബി.ജെ.പിക്ക് അങ്ങനെയൊരു ചാനലേയില്ല, അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യട്ടെ'

ഇന്നലെ വൈകീട്ടോടെയാണ് മെഷിന്‍ ആശുപത്രിയില്‍ എത്തിയത്. ഇന്ന് രാവിലെ മെഷിന്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു യൂണിയന്‍കാരെ സമീപിച്ചപ്പോഴാണ് അമിത കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ മെഷിന്‍ ഒന്നാം നിലയില്‍ എത്തിക്കാനുല്‌ള ക്രെയിന്‍ കൂടി അടക്കമുള്ള തുകയാണ് ആവശ്യപ്പെട്ടതെന്ന് സിഐടിയു യൂണിയന്‍ വ്യക്തമാക്കി. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ക്രെയിന്‍ ഇല്ലാതെയാണ് മെഷീന്‍ ഒന്നാം നിലയില്‍ എത്തിച്ചത്.

അശ്ലീല സന്ദേശങ്ങളും കോളുകളും; 128 ബ്ലോക്ക് ചെയ്തെന്ന് ശ്രീജ നെയ്യാറ്റിന്‍കര,കോണ്‍ഗ്രസുകാരെയും സംശയംഅശ്ലീല സന്ദേശങ്ങളും കോളുകളും; 128 ബ്ലോക്ക് ചെയ്തെന്ന് ശ്രീജ നെയ്യാറ്റിന്‍കര,കോണ്‍ഗ്രസുകാരെയും സംശയം

അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ല; സ്വപ്ന സുരേഷിന് ആ ഉപദേശം നല്‍കിയത് എന്തിന്? അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ല; സ്വപ്ന സുരേഷിന് ആ ഉപദേശം നല്‍കിയത് എന്തിന്?

 മദ്യപിച്ച് അമ്മയെ ഉപദ്രവിക്കുന്നു: അയൽവാസിക്കെതിരെ പരാതി നൽകിയ പോസ്റ്റ്മാന് പോലീസിന്റെ ഭീഷണി മദ്യപിച്ച് അമ്മയെ ഉപദ്രവിക്കുന്നു: അയൽവാസിക്കെതിരെ പരാതി നൽകിയ പോസ്റ്റ്മാന് പോലീസിന്റെ ഭീഷണി

English summary
CITU union demanded Rs 16,000 to bring down the truenet machine In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X