കോവിഡ് വാകിസിന്: ആലപ്പുഴയിൽ സ്പോട്ട് രജിസ്ട്രേഷ്ന് ഇനിയില്ല
ആലപ്പുഴ: കോവിഡ് വാക്സിന് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇനി മുതല്‍ സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കില്ല. വാക്സിന് ആവശ്യമുള്ളവര്‍ www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അനുവദിച്ച വാക്സിനേനഷന് കേന്ദ്രത്തില്‍ നിര്‍ദ്ദിഷ്ട തീയതിയിലും സമയത്തും എത്തി വേണം വാക്സിനെടുക്കാന്‍. രജിസ്ട്രേഷനിലൂടെ സ്ലോട്ട് ഉറപ്പാക്കാതെ ആരും വാക്സിനേഷന് കേന്ദ്രത്തില്‍ എത്തരുത്. വാക്സിന് എത്തുന്ന മുറയ്ക്ക് രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന കേന്ദ്രത്തില്‍ നിന്നും വാക്സിനെടുക്കാം. രണ്ടാമത്തെ ഡോസ് വാക്സിനെടുക്കുന്നതിനും മുന്‍കൂര്‍ രജിസ്ട്രേഷന് വേണം.

അതേസമയം, ആലപ്പുഴ ജില്ലയിൽ ഇന്ന് 1157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1147 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് നാലു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 494 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 84,668 പേർ രോഗ മുക്തരായി. 7,779പേർ ചികിത്സയിലുണ്ട്.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications