ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുത്ത അവഗണന; ആലപ്പുഴ സിപിഎമ്മിലും കൊഴിഞ്ഞുപോക്ക്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പാർട്ടിവിട്ട് കോൺഗ്രസിൽ

Google Oneindia Malayalam News

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ആലപ്പുഴയിലെ സിപിഎമ്മിന് കനത്ത തിരിച്ചടിയായി പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്. ചെട്ടിക്കുളങ്ങര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി ചന്ദ്രലേഖയാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേര്‍ന്നത്. ഡിസിസി പ്രസിഡന്റ് എം ലിജു പതാക കൈമാറി കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. സിപിഎമ്മില്‍ നിന്നും നേരിടുന്ന കടുത്ത അവഗണനയെ തുടര്‍ന്നാണ് ചന്ദ്രലേഖ പാര്‍ട്ടി വിട്ടത്. വിശദാംശങ്ങളിലേക്ക്...

മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍

തിരഞ്ഞെടുപ്പ് പടിവാതില്‍

തിരഞ്ഞെടുപ്പ് പടിവാതില്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍ എത്തി നില്‍ക്കെയാണ് സിപിഎമ്മിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവിന്റെ കൊഴിഞ്ഞുപോക്ക്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസിന് ഇത് എത്രമാത്രം ഗുണം ചെയ്യുമെന്ന് കണ്ടറിയണം.

മാനസിക പീഡനം

മാനസിക പീഡനം

സിപിഎമ്മില്‍ നിന്ന് ഇത്രയും നാള്‍ മാനിസിക പീഡനം നേരിടുകയായിരുന്നെന്നാണ് പാര്‍ട്ടി വിട്ട ചന്ദ്രലേഖ ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പാര്‍ട്ടിവിട്ടത്. ഇതുകൂടാതെ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളും സി ചന്ദ്രലേഖ ഉന്നയിക്കുന്നുണ്ട്.

അവഗണക്കിക്കുന്നു

അവഗണക്കിക്കുന്നു

മാനസിക പീഡനം കൂടാതെ പാര്‍ട്ടി പല തരത്തിലും തന്നെ അവഗണിക്കുന്നെന്നും ചന്ദ്രലേഖ പറയുന്നു. 2010-15 കാലത്ത് ചെട്ടിക്കുളങ്ങര പഞ്ചായത്ത് പ്രസിഡന്റായിരുന്ന തന്നെ പിന്നീട് പാര്‍ട്ടി പരിപാടികളില്‍ നിന്ന് അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയെന്നും ചന്ദ്രലേഖ ആരോപിക്കുന്നു.

 പാര്‍ട്ടി അംഗത്വം

പാര്‍ട്ടി അംഗത്വം

പാര്‍ട്ടിയിലെ അംഗത്വം പുതുക്കി നല്‍കാന്‍ പാര്‍ട്ടിയിലെ നേതൃത്വം തയ്യാറായില്ലെന്നും ചന്ദ്രലേഖ പറയുന്നു. ചെട്ടിക്കുളങ്ങര പഞ്ചായത്തംഗവും ചന്ദ്രലേഖയുടെ ഭര്‍ത്താവുമായ എസ് ശശി പാര്ട്ടി അവഗണനയില്‍ പ്രതിഷേധിച്ച് 2018ല്‍ സിപിഎം വിട്ടിരുന്നു. സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയായി ശശി ഏറെകാലം തുടര്‍ന്നിരുന്നു.

തമിഴ്‌നാടിനെ ഞെട്ടിച്ച് രജനീകാന്ത്; ബിജെപിയിലേക്ക് തന്നെ? വഴിയൊരുക്കാൻ ആർഎസ്എസ്, നിർണായക നീക്കങ്ങൾതമിഴ്‌നാടിനെ ഞെട്ടിച്ച് രജനീകാന്ത്; ബിജെപിയിലേക്ക് തന്നെ? വഴിയൊരുക്കാൻ ആർഎസ്എസ്, നിർണായക നീക്കങ്ങൾ

വയനാട്ടിലെ എംപി സ്ഥാനം രാഹുലിന് നഷ്ടമാകുമോ? പുതിയ തിരഞ്ഞെടുപ്പിനുള്ള സരിതയുടെ ഹർജി ഇന്ന് പരിഗണിക്കുംവയനാട്ടിലെ എംപി സ്ഥാനം രാഹുലിന് നഷ്ടമാകുമോ? പുതിയ തിരഞ്ഞെടുപ്പിനുള്ള സരിതയുടെ ഹർജി ഇന്ന് പരിഗണിക്കും

എസ്എസ് രാജമൗലിക്ക് ബിജെപിയുടെ ഭീഷണി; ആര്‍ആര്‍ആര്‍ സിനിമയില്‍ ചില ഭാഗം ഒഴിവാക്കണംഎസ്എസ് രാജമൗലിക്ക് ബിജെപിയുടെ ഭീഷണി; ആര്‍ആര്‍ആര്‍ സിനിമയില്‍ ചില ഭാഗം ഒഴിവാക്കണം

ജനപ്രിയനല്ല; ഒറ്റയാൾപോലും നിതീഷിന് വോട്ട് ചെയ്യില്ലെന്ന് മോദിക്ക് അറിയാം,തുറന്നടിച്ച് ചിരാഗ് പാസ്വാൻജനപ്രിയനല്ല; ഒറ്റയാൾപോലും നിതീഷിന് വോട്ട് ചെയ്യില്ലെന്ന് മോദിക്ക് അറിയാം,തുറന്നടിച്ച് ചിരാഗ് പാസ്വാൻ

Recommended Video

cmsvideo
Shobha surendran filed complaint against k surendran to amit shah

 ബിനീഷ് കൊടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി: മൂന്ന് സാധ്യതകൾ ഇങ്ങനെ, കാണാൻ അനുവദിക്കണമെന്ന് സഹോദര ബിനീഷ് കൊടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി: മൂന്ന് സാധ്യതകൾ ഇങ്ങനെ, കാണാൻ അനുവദിക്കണമെന്ന് സഹോദര

English summary
Former panchayat president leaves CPM and joins Congress in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X