കരിമീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി, രണ്ട് ലക്ഷം രൂപയുടെ നഷ്ടം; കാരണം അന്വേഷിച്ചപ്പോള്‍ കണ്ടത്
ആലപ്പുഴ: സമീപകാലത്ത് മത്സ്യകൃഷിയിലേക്ക് ഇറങ്ങുന്നവര്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഒന്നും കഷ്ടപ്പെട്ടാല്‍ ലാഭം ഇഷ്ടം പോലെ കൊയ്യാം. മാത്രമല്ല സര്‍ക്കാരില്‍ നിന്ന് നിരവധി സബ്സിഡിയും മത്സ്യകൃഷിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സംഭവിച്ച കാര്യം ഏതൊരു കര്‍ഷകന്റെയും ഉള്ളുലയ്ക്കും. തൃക്കുന്ന പുഴയിലെ കൂടു മത്സ്യക്കൃഷിയിലെ കരിമീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി.

തൃക്കുന്നപ്പുഴ എസ്എന്‍ നഗര്‍ പുനമുട്ടത്ത് ഡി കമലഹാസനന്‍, ഷിബുഭവനം വി ഷിബു. എന്നിവര്‍ വട്ടക്കായലില്‍ നടത്തിയ കൂട് മത്സ്യക്കൃഷിയിലെ കരമീനുകളാണ് ചത്തുപൊങ്ങിയത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ നേരിടേണ്ടിവന്നത്. രണ്ട് മാസത്തിന് ശേഷം വിളവെടുപ്പ് നടത്താനിരുന്നതായിരുന്നു. മൂന്ന് മീനുകളിലെ മീനുകളാണ് ചത്തുപൊങ്ങിയത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാണ് മത്സ്യകൃഷി നടത്തിവന്നിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
നഞ്ച് കലക്കിയതിനെ തുടര്‍ന്നാണ് മത്സ്യം ചത്തുപൊങ്ങിയതെന്ന് സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Recommended Video
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications