ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിമീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി, രണ്ട് ലക്ഷം രൂപയുടെ നഷ്ടം; കാരണം അന്വേഷിച്ചപ്പോള്‍ കണ്ടത്

Google Oneindia Malayalam News

ആലപ്പുഴ: സമീപകാലത്ത് മത്സ്യകൃഷിയിലേക്ക് ഇറങ്ങുന്നവര്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഒന്നും കഷ്ടപ്പെട്ടാല്‍ ലാഭം ഇഷ്ടം പോലെ കൊയ്യാം. മാത്രമല്ല സര്‍ക്കാരില്‍ നിന്ന് നിരവധി സബ്‌സിഡിയും മത്സ്യകൃഷിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സംഭവിച്ച കാര്യം ഏതൊരു കര്‍ഷകന്റെയും ഉള്ളുലയ്ക്കും. തൃക്കുന്ന പുഴയിലെ കൂടു മത്സ്യക്കൃഷിയിലെ കരിമീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി.

fish

തൃക്കുന്നപ്പുഴ എസ്എന്‍ നഗര്‍ പുനമുട്ടത്ത് ഡി കമലഹാസനന്‍, ഷിബുഭവനം വി ഷിബു. എന്നിവര്‍ വട്ടക്കായലില്‍ നടത്തിയ കൂട് മത്സ്യക്കൃഷിയിലെ കരമീനുകളാണ് ചത്തുപൊങ്ങിയത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ നേരിടേണ്ടിവന്നത്. രണ്ട് മാസത്തിന് ശേഷം വിളവെടുപ്പ് നടത്താനിരുന്നതായിരുന്നു. മൂന്ന് മീനുകളിലെ മീനുകളാണ് ചത്തുപൊങ്ങിയത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാണ് മത്സ്യകൃഷി നടത്തിവന്നിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഗ്രൂപ്പുകാരേയും മറന്ന് നേതാക്കള്‍; ഇഷ്ടം സ്വന്തക്കാരോട്‌, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും അതൃപ്തിഗ്രൂപ്പുകാരേയും മറന്ന് നേതാക്കള്‍; ഇഷ്ടം സ്വന്തക്കാരോട്‌, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും അതൃപ്തി

Recommended Video

cmsvideo
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

നഞ്ച് കലക്കിയതിനെ തുടര്‍ന്നാണ് മത്സ്യം ചത്തുപൊങ്ങിയതെന്ന് സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫുംകോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫും

കോൺഗ്രസ് പിന്തുടരുന്നത് ആ രണ്ട് ഫോർമുല, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലെന്ന് മുല്ലപ്പള്ളികോൺഗ്രസ് പിന്തുടരുന്നത് ആ രണ്ട് ഫോർമുല, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലെന്ന് മുല്ലപ്പള്ളി

ശോഭ സുരേന്ദ്രന്റെ ഉള്‍വലിയല്‍; എംടി രമേശ് നല്‍കിയത് ശക്തമായ സൂചന; പന്ത് ഇനി ആരുടെ കോര്‍ട്ടില്‍ശോഭ സുരേന്ദ്രന്റെ ഉള്‍വലിയല്‍; എംടി രമേശ് നല്‍കിയത് ശക്തമായ സൂചന; പന്ത് ഇനി ആരുടെ കോര്‍ട്ടില്‍

English summary
Green chromide fish died en masse in alappuzha, causing a loss of Rs 2 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X