ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭ തെരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയില്‍ മോക്ക് പോള്‍ നടത്തി

Google Oneindia Malayalam News

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള ഫസ്റ്റ് ലെവല്‍ ചെക്കിങ് പൂര്‍ത്തീകരിച്ച വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് ഉറപ്പുവരുത്തി. സിവില്‍ സ്റ്റേഷനിലെ വെയര്‍ ഹൗസിലാണ് മോക്ക് പോള്‍ നടന്നത്. 3506 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 4124 ബാലറ്റ് യൂണിറ്റുകള്‍, 4087 വി വിപാറ്റ് എന്നിവയാണ് ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്.

ഇരുഭാഗത്തും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍; മുസ്ലിം ലീഗിന്‍റേത് രാഷ്ട്രീയ ദുഷ്ടലാക്കെന്ന് സിപിഎംഇരുഭാഗത്തും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍; മുസ്ലിം ലീഗിന്‍റേത് രാഷ്ട്രീയ ദുഷ്ടലാക്കെന്ന് സിപിഎം

kerala

ധർമജനെ ഇറക്കിയാലും കോൺഗ്രസിന് രക്ഷയില്ലെന്ന് സിപിഎം; തടയിടാൻ സച്ചിൻ ദേവ്,ആത്മവിശ്വാസം വോട്ട് കണക്കിൽധർമജനെ ഇറക്കിയാലും കോൺഗ്രസിന് രക്ഷയില്ലെന്ന് സിപിഎം; തടയിടാൻ സച്ചിൻ ദേവ്,ആത്മവിശ്വാസം വോട്ട് കണക്കിൽ

ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വാമദേവന്‍ (സിപിഐ), മുഹമ്മദ് സലാം ലബ്ബ (മുസ്ലിം ലീഗ് ), തോമസ് കളരിക്കല്‍ (കേരള കോണ്‍ഗ്രസ്, ഷുക്കൂര്‍ (ഐഎന്‍സി ), സിറാജ്ജുദ്ധീന്‍ (എന്‍സിപി), ഇലക്ഷന്‍ സൂപ്രണ്ട് എസ്. അന്‍വര്‍, തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാനിധ്യത്തിലാണ് മോക് പോള്‍ നടന്നത്.

എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷമുള്ള മണ്ഡലം; ഇത്തവണ കൈവിടുമോ... പൊള്ളുന്ന ഉള്ളവുമായി ശശീന്ദ്രന്‍എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷമുള്ള മണ്ഡലം; ഇത്തവണ കൈവിടുമോ... പൊള്ളുന്ന ഉള്ളവുമായി ശശീന്ദ്രന്‍

ജെഡിഎസ് പിളര്‍ന്നു; പ്രബല വിഭാഗം യുഡിഎഫിലേക്ക്, ഒരു എംഎല്‍എയുടേയും പിന്തുണയെന്ന് നേതാക്കള്‍ജെഡിഎസ് പിളര്‍ന്നു; പ്രബല വിഭാഗം യുഡിഎഫിലേക്ക്, ഒരു എംഎല്‍എയുടേയും പിന്തുണയെന്ന് നേതാക്കള്‍

'ലീഗ് പ്രവർത്തകന്റെ കൊല കീഴാറ്റൂരിലെ ദയനീയ തോൽവിയുടെ പ്രതികാരം', സിപിഎമ്മിനെതിരെ പികെ ഫിറോസ്'ലീഗ് പ്രവർത്തകന്റെ കൊല കീഴാറ്റൂരിലെ ദയനീയ തോൽവിയുടെ പ്രതികാരം', സിപിഎമ്മിനെതിരെ പികെ ഫിറോസ്

ഏറനാടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ യു ഷറഫലി; ഐഎം വിജയനെ കളത്തിലിറക്കാൻ തന്ത്രവുമായി കോൺഗ്രസുംഏറനാടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ യു ഷറഫലി; ഐഎം വിജയനെ കളത്തിലിറക്കാൻ തന്ത്രവുമായി കോൺഗ്രസും

English summary
Kerala Assembly elections: Mock poll conducted in Alappuzha district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X