Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ആശങ്ക: ഇന്നത്തെ 198 രോഗികളില്‍ 182ഉം സമ്പര്‍ക്കം വഴി, ജില്ലയില്‍ 1776 രോഗികള്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 198 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇതില്‍ അഞ്ച് പേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 182 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ആകെ 1776 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 2213 പേര്‍ രോഗം മുക്തരായി.ജില്ലയില്‍ നിന്ന് 75 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗമുക്തി നേടിയവരില്‍ 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ. 8 പേര്‍ വിദേശത്ത് എത്തിയവരും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരുമാണ്.

covid

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍
1. വെസ്റ്റ് ബംഗാളില്‍ നിന്ന് വന്ന 25 വയസ്സുള്ള വയലാര്‍ സ്വദേശി
2. കര്‍ണാടകയില്‍ നിന്നെത്തിയ 26 വയസ്സുള്ള മാവേലിക്കര സ്വദേശി
3. തെലങ്കാനയില്‍ നിന്നുവന്ന 37 വയസ്സുള്ള ആലപ്പുഴ സ്വദേശി
4. കര്‍ണാടകയില്‍ നിന്നെത്തിയ 34 വയസ്സുള്ള ചെന്നിത്തല സ്വദേശി
5. 28 വയസ്സുള്ള തമിഴ്‌നാട് സ്വദേശി
6. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 31 വയസ്സുള്ള കീരിക്കാട് സ്വദേശി
7. ഗുജറാത്തില്‍ നിന്നു വന്ന 35 വയസ്സുകാരി
8.ഡല്‍ഹിയില്‍ നിന്നെത്തിയ 50വയസുള്ള കായംകുളം സ്വദേശിനി
9.31 വയസ്സുള്ള തമിഴ്‌നാട് സ്വദേശി
10.ആസാമില്‍ നിന്നെത്തിയ 52 വയസ്സുള്ള ആലപ്പുഴ സ്വദേശി
11. ആസാമില്‍ നിന്നെത്തിയ 26 വയസ്സുള്ള താമരക്കുളം സ്വദേശി
വിദേശത്തു നിന്നു വന്നവര്‍
1. സൗദിയില്‍നിന്ന് വന്ന 33 വയസ്സുള്ള ചുനക്കര സ്വദേശി
2. സൗദിയില്‍നിന്ന് വന്ന 29 വയസ്സുള്ള നൂറനാട് സ്വദേശി
3. ദുബായില്‍ നിന്നെത്തിയ 30 വയസ്സുള്ള നൂറനാട് സ്വദേശി
4. സൗദിയില്‍ നിന്നെത്തിയ 42 വയസുള്ള താമരക്കുളം സ്വദേശി
5. ദുബായില്‍ നിന്നെത്തിയ 49 വയസ്സുള്ള തലവടി സ്വദേശിനി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വര്‍-

ആലപ്പുഴ സ്വദേശികള്‍-41 അമ്പലപ്പുഴ സ്വദേശികള്‍-12. ചെട്ടിക്കാട് സ്വദേശികള്‍-12 ആറാട്ടുപുഴ സ്വദേശികള്‍-2 ആര്യാട് സ്വദേശി-1 ചേര്‍ത്തല സ്വദേശികള്‍-7 അരൂക്കുറ്റി സ്വദേശി-1 മണ്ണഞ്ചേരി സ്വദേശികള്‍-5 അരൂര്‍ സ്വദേശി-1 ചെറിയനാട് സ്വദേശി-1 തുമ്പോളി സ്വദേശികള്‍-35 ചേര്‍ത്തല തെക്ക് സ്വദേശികള്‍-5 ഹരിപ്പാട് സ്വദേശി-1 എഴുപുന്ന സ്വദേശികള്‍-9 ഇലിപ്പക്കുളം സ്വദേശി-1 തൃക്കുന്നപ്പുഴ സ്വദേശി-1 ചെട്ടികുളങ്ങര സ്വദേശികള്‍-2 തുറവൂര്‍ സ്വദേശി-1 ഭരണിക്കാവ് സ്വദേശി-1 കൃഷ്ണപുരം സ്വദേശികള്‍ -4 കണ്ടല്ലൂര്‍ സ്വദേശികള്‍-2 വയലാര്‍ സ്വദേശികള്‍-5 കായംകുളം സ്വദേശികള്‍-9 നൂറനാട് സ്വദേശികള്‍-2 പള്ളിപ്പുറം സ്വദേശികള്‍-4 പത്തിയൂര്‍ സ്വദേശികള്‍-2 പട്ടണക്കാട് സ്വദേശികള്‍-6 പുറക്കാട് സ്വദേശികള്‍-6 താമരക്കുളം സ്വദേശി-1 പള്ളിക്കല്‍ സ്വദേശി-1 കൊല്ലകടവ് സ്വദേശി-1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+