ആലപ്പുഴയില്‍ ഇന്ന് 78 പേര്‍ക്ക് കൊവിഡ്, 76 കേസുകളും സമ്പര്‍ക്കത്തിലൂടെ, ജില്ലയില്‍ 1519 രോഗികള്‍
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 78പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ ത്രിപുരയില്‍ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്. 76പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . ബുധനൂര്‍ സ്വദേശിയുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 132പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി .ആകെ 5052പേര്‍ രോഗമുക്തരായി. ആകെ 1519പേര്‍ ചികിത്സയിലുണ്ട്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ -
ആലപ്പുഴ 6,
പാണ്ടനാട് 1,
അരൂര്‍ 1, ഇന്ന് ആലപ്പുഴ ജില്ലയില്‍ 78പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .
ഒരാള്‍ ത്രിപുരയില്‍ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്.
76പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .
ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ - ആലപ്പുഴ 6,
പാണ്ടനാട് 1,
അരൂര്‍ 1,
കുമാരപുരം 3,
തിരുവന്‍വണ്ടൂര്‍ 11,
ആര്യാട് 13,
ചെന്നിത്തല 1,
ചെറുതന 13,
അമ്പലപ്പുഴ 1,
കാര്‍ത്തികപ്പള്ളി 1,
കണ്ടല്ലൂര്‍ 3,
ഭരണിക്കാവ് 1,
ചമ്പക്കുളം 2,
വള്ളികുന്നം 1,
ചെങ്ങന്നൂര്‍ 1,
വാരണം 1,
മാന്നാര്‍ 1,
കായംകുളം 2,
മാവേലിക്കര 1,
ദേവികുളങ്ങര 1,,
മുളക്കുഴ 2,
തൃക്കുന്നപ്പുഴ 2,
ചുനക്കര 1,
ആറാട്ടുപുഴ 1,
വീയപുരം 1,
ആല 1,
പുലിയൂര്‍ 1,
കൃഷ്ണപുരം 1,
വെണ്മണി 1.
ബുധനൂര്‍ സ്വദേശിയുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് 132പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി .
ആകെ 5052പേര്‍ രോഗമുക്തരായി
ആകെ 1519പേര്‍ ചികിത്സയിലുണ്ട് ..കുമാരപുരം 3,
തിരുവന്‍വണ്ടൂര്‍ 11,
ആര്യാട് 13,
ചെന്നിത്തല 1,
ചെറുതന 13,
അമ്പലപ്പുഴ 1,
കാര്‍ത്തികപ്പള്ളി 1,
കണ്ടല്ലൂര്‍ 3,
ഭരണിക്കാവ് 1,
ചമ്പക്കുളം 2,
വള്ളികുന്നം 1,
ചെങ്ങന്നൂര്‍ 1,
വാരണം 1,
മാന്നാര്‍ 1,
കായംകുളം 2,
മാവേലിക്കര 1,
ദേവികുളങ്ങര 1,,
മുളക്കുഴ 2,
തൃക്കുന്നപ്പുഴ 2,
ചുനക്കര 1,
ആറാട്ടുപുഴ 1,
വീയപുരം 1,
ആല 1,
പുലിയൂര്‍ 1,
കൃഷ്ണപുരം 1,
വെണ്മണി 1.












Click it and Unblock the Notifications