ആലപ്പുഴയില്‍ ടിപിആര്‍ 20ന് മുകളില്‍; ഇന്ന് 1270 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 1270 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ടി പി ആര്‍ 21.14 ശതമാനമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1232 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. അതേസമയം, 35 പേരുടെ സമ്പര്‍ക്കം ഉറവിടം വ്യക്തമല്ല.

1414 പേരാണ് രോഗമുക്തരായത്. നിലവില്‍ 10187 പേര്‍ ചികിത്സയിലും 22472 പേര്‍ നിരീക്ഷണത്തിലും കഴിയുന്നു. 6007 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. അതേസമയം, ഇന്ന് രോഗം സ്ഥിരീകരിച്ച ജില്ലകളില്‍ ഏറണാകുളമാണ് ഒന്നാം സ്ഥാനത്ത്. 2810 പേര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കണക്ക്.
ഇന്ന് സംസ്ഥാനത്ത് 152 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ മരിച്ചവരുടെ 23,591 ആയി. ഇതിനിടെ സെപ്റ്റംബര്‍ 19 വരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,37,96,983), 36.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (98,27,104) നല്‍കി.
ആലപ്പുഴ ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം
നഗരസഭ
ആലപ്പുഴ - 119
ചേര്‍ത്തല - 46
ചെങ്ങന്നൂര്‍ - 25
കായംകുളം - 36
മാവേലിക്കര - 46
ഹരിപ്പാട് - 18
പഞ്ചായത്തുകള്‍
ആറാട്ടുപുഴ - 9
ആല - 14
അമ്പലപുഴ നോര്‍ത്ത് - 12
അമ്പലപ്പുഴ സൗത്ത് - 7
അരൂക്കുറ്റി - 10
അരൂര്‍ - 28
ആര്യാട് - 10
ഭരണിക്കാവ് - 14
ബുധനൂര്‍ - 52
ചമ്പക്കുളം - 27
ചേന്നംപള്ളിപ്പുറം - 5
ചെന്നിത്തല - 27
ചേപ്പാട് - 3
ചെറിയനാട് - 6
ചേര്‍ത്തല സൗത്ത് - 16
ചെറുതന - 6
ചെട്ടികുളങ്ങര - 24
ചിങ്ങോലി - 10
ചുനക്കര - 28
ദേവികുളങ്ങര - 14
എടത്വ - 34
എഴുപുന്ന - 23
കടക്കരപ്പള്ളി - 17
കൈനകരി - 2
കണ്ടല്ലൂര്‍ - 12
കഞ്ഞിക്കുഴി - 6
കാര്‍ത്തികപ്പള്ളി - 6
കരുവാറ്റ - 16
കാവാലം - 5
കോടംതുരുത്ത് - 4
കൃഷ്ണപുരം - 6
കുമാരപുരം - 10
കുത്തിയതോട് - 15
മണ്ണഞ്ചേരി - 19
മാന്നാര്‍ - 14
മാരാരിക്കുളം നോര്‍ത്ത് - 13
മാരാരിക്കുളം സൗത്ത് - 43
മുഹമ്മ - 8
മുളക്കുഴ - 12
മുതുകുളം - 24
മുട്ടാര്‍ - 2
നെടുമുടി - 28
നീലംപേരൂര്‍ - 4
നൂറനാട് - 21
പാലമേല്‍ - 15
പള്ളിപ്പാട് - 6
പാണാവള്ളി - 5
പാണ്ടനാട് - 5
പത്തിയൂര്‍ - 27
പട്ടണക്കാട് - 8
പെരുമ്പളം - 0
പുളിങ്കുന്ന് - 1
പുലിയൂര്‍ - 2
പുന്നപ്ര നോര്‍ത്ത് - 4
പുന്നപ്ര സൗത്ത് - 2
പുറക്കാട് - 4
രാമങ്കരി - 4
തകഴി - 11
തലവടി - 17
തണ്ണീര്‍മുക്കം - 21
തഴക്കര - 37
താമരക്കുളം - 16
തിരുവന്‍വണ്ടൂര്‍ - 2
തൃക്കുന്നപ്പുഴ - 27
തുറവൂര്‍ - 7
തെക്കേക്കര - 19
തൈക്കാട്ടുശ്ശേരി - 2
വള്ളികുന്നം - 10
വയലാര്‍ - 8
വീയപുരം - 4
വെളിയനാട് - 14
വെണ്മണി - 36
മാലാഖയെ പോലെ തിളങ്ങി ദുല്‍ഖറിന്റെ നായിക: റിതു വര്‍മ്മയുടെ ഏറ്റവും പുതിയ ഫോട്ടോസ്












Click it and Unblock the Notifications