ആലപ്പുഴയില്‍ 131 പേര്‍ക്ക് കൊവിഡ്: 116 കേസുകളും സമ്പര്‍ക്കത്തില്‍, ആകെ 1388 പേര്‍ ചികിത്സയില്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 1388 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് മുപ്പത്തി രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4884 പേര്‍ രോഗമുക്തരായി.

വിദേശത്തുനിന്നും എത്തിയവര്‍-
സൗദിയില്‍ നിന്നും എത്തിയ പത്തിയൂര്‍ സ്വദേശി,
ദുബായില്‍ നിന്നെത്തിയ ഉളുന്തി സ്വദേശി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍- ആസാമില്‍ നിന്നെത്തിയ 2 ആലപ്പുഴ സ്വദേശികള്‍,
അരുണാചല്‍ പ്രദേശില്‍ നിന്നെത്തിയ കണ്ടല്ലൂര്‍ സ്വദേശി,
വെസ്റ്റ് ബംഗാളില്‍ നിന്നെത്തിയ മായിത്തറ സ്വദേശി ,
ചെന്നൈയില്‍ നിന്നെത്തിയ അരൂര്‍ സ്വദേശി, സിക്കിമില്‍ നിന്നെത്തിയ കാര്‍ത്തികപ്പള്ളി സ്വദേശി,
തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഹരിപ്പാട് സ്വദേശി, മുംബൈയില്‍ നിന്നെത്തിയ കാര്‍ത്തികപ്പള്ളി സ്വദേശി,
ബാംഗ്ലൂരില്‍ നിന്നെത്തിയ കാര്‍ത്തികപ്പള്ളി സ്വദേശി,
പഞ്ചാബില്‍ നിന്നെത്തിയ തൃക്കുന്നപ്പുഴ സ്വദേശി,
ഡല്‍ഹിയില്‍ നിന്നെത്തിയ തലവടി സ്വദേശി.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-
പത്തിയൂര്‍ 2,
ആലപ്പുഴ 10,
ബുധനൂര്‍ ഒന്ന്,
പുലിയൂര്‍ 2,
രാമങ്കരി ഒന്ന്,
കായംകുളം 5,
കണ്ടല്ലൂര്‍ ഒന്ന്,
വെണ്മണി 1,
ഹരിപ്പാട് 4,
ചേപ്പാട് 3,
ദേവികുളങ്ങര 1,
കൃഷ്ണപുരം ആറ്,
മാന്നാര്‍ 16,
വള്ളികുന്നം ഒന്ന്,
വയലാര്‍ 1,
ചെട്ടികുളങ്ങര 2,
പുന്നപ്ര തെക്ക് 2,
പുന്നപ്ര വടക്ക് 2,
തഴക്കര ഒന്ന്,
ആര്യാട് 2,
മുളക്കുഴ 9,
ഭരണിക്കാവ് ഒന്ന്,
മണ്ണഞ്ചേരി 4,
ചെന്നിത്തല 1,
വണ്ടാനം ഒന്ന്,
എരമല്ലിക്കര 2,
തൈക്കാട്ടുശ്ശേരി 1,
തണ്ണീര്‍മുക്കം 5,
പള്ളിപ്പുറം 1,
ചമ്പക്കുളം ഒന്ന്,
അരൂര്‍ 3,
പടനിലം -1
കണിച്ചുകുളങ്ങര ഒന്ന്,
ചെറുതന 1,
മുഹമ്മ 4,
തലവടി ഒന്ന്,
മുതുകുളം 2,
കാര്‍ത്തികപ്പള്ളി 6
നീലംപേരൂര്‍ 1,
ആറാട്ടുപുഴ 2,
കടക്കരപ്പള്ളി ഒന്ന്,
താമരക്കുളം 3.












Click it and Unblock the Notifications