• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലപ്പുഴയില്‍ ഇന്ന് 170 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കം വഴി 156 പേര്‍ക്ക് രോഗം, ജില്ലയില്‍ 2034 രോഗികൾ

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 170 പേര്‍ ആലപ്പുഴ ജില്ലക്കാരാണ്. ഏഴു പേര്‍ വിദേശത്തുനിന്നും ഏഴ് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 156 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ആകെ 2034 പേര്‍ ചികിത്സയില്‍ഉണ്ട് . 2668 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇന്ന് 60 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 59 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ. ഒരാള്‍ മറ്റൊരു സംസ്ഥാനത്തുനിന്നും എത്തിയതാണ്.

1-4 സൗദി അറേബ്യയില്‍ നിന്നും എത്തിയ മൂന്ന് ആലപ്പുഴ സ്വദേശികളും ഒരു കരീലകുളങ്ങര സ്വദേശിയും.
5. ഷാര്‍ജയില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശി.
6. ആസ്‌ട്രേലിയയില്‍ നിന്നും എത്തിയ പുന്നപ്ര സ്വദേശിനി.
7. ദുബായില്‍ നിന്നെത്തിയ മുതുകുളം സ്വദേശി.8. നാസിക്കില്‍ നിന്നെത്തിയ മുതുകുളം സ്വദേശി.
9. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി.
10.&11 രണ്ട് തമിഴ്‌നാട് സ്വദേശികള്‍.
12. ഹൈദരാബാദില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശിനി
13. ബംഗാളില്‍ നിന്നെത്തിയ ഹരിപ്പാട് സ്വദേശി.
14. ജമ്മുവില്‍ നിന്നെത്തിയ ചേപ്പാട് സ്വദേശി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-
പുന്നപ്ര തെക്ക് സ്വദേശികള്‍-13. കടക്കരപ്പള്ളി സ്വദേശികള്‍-56 അമ്പലപ്പുഴ തെക്ക് സ്വദേശികള്‍-33 ആലപ്പുഴ സ്വദേശികള്‍-23 കരുനാഗപ്പള്ളി സ്വദേശി-1 മുഹമ്മ സ്വദേശി-1 ഹരിപ്പാട് സ്വദേശികള്‍-2 ചേര്‍ത്തല സ്വദേശി-1 പത്തിയൂര്‍ സ്വദേശികള്‍-3 ചേപ്പാട് സ്വദേശികള്‍-2 ചെട്ടിക്കാട് സ്വദേശികള്‍-4 മണ്ണഞ്ചേരി സ്വദേശികള്‍-4 നൂറനാട് സ്വദേശി-1 മുതുകുളം സ്വദേശി-1 പട്ടണക്കാട് സ്വദേശികള്‍-2 തൃക്കുന്നപ്പുഴ സ്വദേശി-1 പുലിയൂര്‍ സ്വദേശി-1 ആറാട്ടുപുഴ സ്വദേശികള്‍-2 കഞ്ഞിക്കുഴി സ്വദേശി-1 അരൂര്‍ സ്വദേശി-1 കൃഷ്ണപുരം സ്വദേശി-1 തുമ്പോളി സ്വദേശി-1 തിരുവന്‍വണ്ടൂര്‍ സ്വദേശി-1

English summary
Kerala Covid Update; Today 170 New covid Cases Reported In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X