Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ 175 പേര്‍ക്ക് കൊവിഡ്; 132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 2249 പേര്‍ ചികിത്സയില്‍

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ വിദേശത്തുനിന്നും 15 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 16 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 236 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 3279 പേര് രോഗം മുക്തരായി. 2249 പേര്‍ ചികിത്സയിലുണ്ട്.

alappuzha

വിദേശത്തുനിന്നും എത്തിയവര്‍-
യുഎഇയില്‍ നിന്നെത്തിയ3 അമ്പലപ്പുഴ സ്വദേശികള്‍, കുവൈത്തില്‍ നിന്നെത്തിയ പള്ളിപ്പാട് സ്വദേശി, ഒമാനില്‍ നിന്നെത്തിയ ഹരിപ്പാട് സ്വദേശി, സൗദിയില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍, പല്ലന, കീരിക്കാട് സ്വദേശികള്‍, കുവൈത്തിലെത്തിയ പെങ്ങാല സ്വദേശി, ബഹറിനില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, യുഎഇയില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍- തെലങ്കാനയില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി, തമിഴ്‌നാട്ടില്‍ നിന്നെത്തിയ രണ്ട് കുമാരപുരം സ്വദേശികള്‍, അരുണാചല്‍പ്രദേശില്‍ നിന്നുമെത്തിയ കുമാരപുരം, പുന്നപ്ര സ്വദേശികള്‍, തമിഴ്‌നാട്ടില്‍ നിന്നെത്തിയ പട്ടണക്കാട് സ്വദേശി, രാജസ്ഥാനില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശി, ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശി, കര്‍ണാടകയില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി, ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വെണ്‍മണി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തിയ എരിക്കാവ് സ്വദേശി, തെലങ്കാനയില്‍ നിന്നുമെത്തിയ ചെറുതന സ്വദേശി, പഞ്ചാബില്‍ നിന്നും എത്തിയ തഴക്കര സ്വദേശി, ജമ്മു കാശ്മീര്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, വെസ്റ്റ് ബംഗാളില്‍ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശി
16 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍- തണ്ണീര്‍മുക്കം സ്വദേശികള്‍-6
എടത്വ-1
ചേര്‍ത്തല തെക്ക്-2
മാവേലിക്കര-6
അമ്പലപ്പുഴ-6
പുന്നപ്ര തെക്ക്-34
പട്ടണക്കാട്-1
ചേര്‍ത്തല-2
പള്ളിപ്പുറം-3
പുറക്കാട്-1
പുളിങ്കുന്ന്-2
അരൂര്‍-6
കടക്കരപ്പള്ളി-3
വെളിയനാട്-5
ആലപ്പുഴ-18
നൂറനാട്-1
മുളക്കുഴ-5
ചെറിയനാട്-1
എഴുപുന്ന-1
കൊഴുവല്ലൂര്‍-3
പുലിയൂര്‍-1
മാന്നാര്‍-1
വെണ്മണി-2
ആല -2
കൈനകരി-1
ചെന്നിത്തല-4
മുതുകുളം-2
ആറാട്ടുപുഴ-1
ചെട്ടികുളങ്ങര-2
വയലാര്‍-1
കായംകുളം-5
പത്തിയൂര്‍-1
ചമ്പക്കുളം-2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+