ആലപ്പുഴയിൽ ഇന്ന് 193 പേര്‍ക്ക് കൊവിഡ്: 163 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം, 2132 പേര്‍ ചികിത്സയിൽ
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ വിദേശത്തുനിന്നും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 95 പേര്‍ ഇന്ന് രോഗമുക്തരായി. ആകെ 2132 പേര്‍ ചികിത്സയില്‍ ഉണ്ട്. 2763 പേര്‍ രോഗമുക്തരായി.

1 യുഎഇയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിനി.
2.ദുബായില്‍ നിന്നെത്തിയ മാന്നാര്‍ സ്വദേശി. 3.സൗദിയില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി.
4. ദുബായില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി.
5. അബുദാബിയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി.
6.യുഎസില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശി.
7 യുഎഇയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി.
8 മുംബൈയില്‍ നിന്നെത്തിയ പുലിയൂര്‍ സ്വദേശി.
9 ത്രിപുരയില്‍ നിന്നെത്തിയ പുലിയൂര്‍ സ്വദേശി.
10 ഡല്‍ഹിയില്‍ നിന്നെത്തിയ മാന്നാര്‍ സ്വദേശിനി.
11 ജമ്മുവില്‍ നിന്നെത്തിയ മാരാരിക്കുളം വടക്ക് സ്വദേശി.
12& 13) 2 തമിഴ്‌നാട് സ്വദേശികള്‍.
14 പൂനെയില്‍ നിന്നെത്തിയ വണ്ടാനം സ്വദേശി.
15 കോയമ്പത്തൂരില്‍ നിന്നെത്തിയ വടക്കന്‍ പറവൂര്‍ സ്വദേശി.
16 ബാംഗ്ലൂരില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി.
17 തമിഴ്‌നാട് സ്വദേശി. 18&19) തമിഴ്‌നാട്ടില്‍ നിന്നെത്തിയ2 കാരക്കാട് സ്വദേശികള്‍.
20&21) ബാംഗ്ലൂരില്‍ നിന്നെത്തിയ ഒരു പട്ടണക്കാട് സ്വദേശി ഒരു പുന്നപ്ര സ്വദേശി.
22) തമിഴ്‌നാട്ടില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശി.
23) ചെന്നൈയില്‍ നിന്നെത്തിയ കായംകുളം സ്വദേശി.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-
പുന്നപ്ര സ്വദേശികള്‍-29
വണ്ടാനം സ്വദേശികള്‍-2
കിടങ്ങറ സ്വദേശി-1
കുത്തിയതോട് സ്വദേശികള്‍-2
മാന്നാര്‍ സ്വദേശികള്‍-3
ആലപ്പുഴ സ്വദേശികള്‍-35
ദേവികുളങ്ങര സ്വദേശി-1
തണ്ണീര്‍മുക്കം സ്വദേശി-1
ചേര്‍ത്തല സ്വദേശികള്‍-2
പട്ടണക്കാട് സ്വദേശികള്‍-5
പള്ളിപ്പുറം സ്വദേശികള്‍-3
എഴുപുന്ന സ്വദേശികള്‍-6
അരൂര്‍ സ്വദേശികള്‍-2
വയലാര്‍ സ്വദേശികള്‍-6
തൃക്കുന്നപ്പുഴ സ്വദേശികള്‍-2
അമ്പലപ്പുഴ സ്വദേശികള്‍-3
കായംകുളം സ്വദേശി-1
തുമ്പോളി സ്വദേശികള്‍-4
മാരാരിക്കുളം തെക്ക് സ്വദേശികള്‍-6
പുറക്കാട് സ്വദേശി-1
തൈക്കാട്ടുശ്ശേരി സ്വദേശികള്‍-2
കഞ്ഞിക്കുഴി സ്വദേശികള്‍-5
എടത്വ സ്വദേശി-1
മരിക്കും വടക്ക് സ്വദേശി-1
കുമാരപുരം സ്വദേശി-1
അരൂക്കുറ്റി സ്വദേശികള്‍-6
കടക്കരപ്പള്ളി സ്വദേശികള്‍-11
പള്ളിപ്പാട് സ്വദേശികള്‍-4
പാണാവള്ളി സ്വദേശികള്‍-10
വള്ളികുന്നം സ്വദേശി-1
മണ്ണഞ്ചേരി സ്വദേശി-1
തുറവൂര്‍ സ്വദേശി-1
ചെങ്ങന്നൂര്‍ സ്വദേശി-1
ഹരിപ്പാട് സ്വദേശി-1
പത്തിയൂര്‍ സ്വദേശികള്‍-2












Click it and Unblock the Notifications