ആലപ്പുഴയില്‍ ഇന്ന് കൊവിഡ് രോഗികള്‍ 200 കടന്നു..! 53 പേര്‍ക്ക് രോഗമുക്തി, 2014 പേര്‍ ചികിത്സയില്‍
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 241 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ വിദേശത്തുനിന്നും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ആകെ 2014പേര് ചികിത്സയിലുണ്ട് .2458പേര്‍ രോഗമുക്തരായി .ജില്ലയില്‍ ഇന്ന് 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ .മൂന്നുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ വിദേശത്തു നിന്ന് വന്നതുമാണ്.

1 സൗദിയില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി.
2 . ബഹറിനി ല്‍ നിന്നെത്തിയ കുറത്തികാട് സ്വദേശി.
3. മസ്‌കറ്റില്‍ നിന്നെത്തിയ പല്ലാരിമംഗലം സ്വദേശി.
4. സൗദിയില്‍ നിന്നെത്തിയ മാന്നാര്‍ സ്വദേശി.
5. അരുണാചല്‍ പ്രദേശില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശി
.6 മുംബൈയില്‍ നിന്നും എത്തിയ കുറത്തികാട് സ്വദേശിനി.
7. അരുണാചല്‍ പ്രദേശില്‍ നിന്നും എത്തിയ കരിയിലകുളങ്ങര സ്വദേശി.
8-12 തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 5മാവേലിക്കര സ്വദേശികള്‍.
13&14 ഗുജറാത്തില്‍ നിന്നും എത്തിയ2 പാലമേല്‍ സ്വദേശികള്‍
15. നിസാമുദ്ദീനില്‍ നിന്നും എത്തിയ നൂറനാട് സ്വദേശിനി.
16. കാശ്മീരില്‍ നിന്നും എത്തിയ മാവേലിക്കര സ്വദേശി.
17. ഹൈദരാബാദില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശി.
18 ഛത്തീസ്ഗഡില്‍ നിന്നും എത്തിയ പുളിങ്കുന്ന് സ്വദേശി.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ -
തിരുവന്‍വണ്ടൂര്‍ സ്വദേശി -1
നൂറനാട് -1
ചെന്നിത്തല -1
മുളക്കുഴ -1
ചെങ്ങന്നൂര്‍ -1
വെളിയനാട് -1
ചെട്ടികാട് -8
എടത്വ -2
കരിയിലാകുളങ്ങര -11
ചേര്‍ത്തല തെക്ക് -3
എഴുപുന്ന -3
കഞ്ഞിക്കുഴി -6
അരൂര്‍ -3
പുന്നപ്ര ിീൃവേ 26
കടക്കരപ്പള്ളി -1
പട്ടണക്കാട് -7
പുറക്കാട് -18
തുമ്പോളി -47
പത്തിയൂര്‍ -5
ആലപ്പുഴ -6
അമ്പലപ്പുഴ -20
ചേപ്പാട് -1
മാരാരിക്കുളം വടക്ക് -4
ചെത്തി -2
പുന്നപ്ര തെക്ക് -40
പുതുപ്പള്ളി -1
പള്ളിപ്പാട് -1
ചേപ്പാട് -1
ചേര്‍ത്തല -1












Click it and Unblock the Notifications