• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലപ്പുഴയില്‍ ഇന്ന് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 249 പേര്‍ക്ക് കൊവിഡ്, ജില്ലയില്‍ 3942 രോഗികൾ

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 249 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 239 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്..

വിദേശത്തുനിന്നും എത്തിയവര്‍- ഒരു പുലിയൂര്‍ സ്വദേശിയും 3 താമരക്കുളം സ്വദേശികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍- രണ്ടു പുലിയൂര്‍ സ്വദേശികളും ഒരു ചമ്പക്കുളം, താമരക്കുളം സ്വദേശികളും. 349 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9103പേര്‍ രോഗമുക്തരായി. 3942പേര്‍ ചികിത്സയിലുണ്ട്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-

ആലപ്പുഴ 54,

അരൂര്‍ രണ്ട്,

അരൂക്കുറ്റി 4,

ആര്യാട് 3,

അമ്പലപ്പുഴ ഒന്ന് ,

ആറാട്ടുപുഴ 7 ,

ഭരണിക്കാവ് 4,

ചേര്‍ത്തല 4 ,

ചേര്‍ത്തല തെക്ക് രണ്ട്,

ചെട്ടികുളങ്ങര ഒന്ന്,

ചെറിയനാട് ഒന്ന്,

ചിങ്ങോലി 3,

എടത്വ രണ്ട്,

ഹരിപ്പാട് 11,

കുമാരപുരം രണ്ട് ,

കാര്‍ത്തികപ്പള്ളി ഒന്ന്,

കായംകുളം 9 ,

കടക്കരപ്പള്ളി രണ്ട്,

കൃഷ്ണപുരം 3,

കാവാലം 3 ,

കരുവാറ്റ ഒന്ന്,

കണ്ടല്ലൂര്‍ ഒന്ന്,

കൈനകരി ഒന്ന്,

മാന്നാര്‍ ഒന്ന്,

മാവേലിക്കര രണ്ട്,

മുഹമ്മ ഒന്ന്,

മുതുകുളം ഒന്ന്,

മാരാരിക്കുളം രണ്ട്,

മണ്ണഞ്ചേരി രണ്ട്,

നൂറനാട് 4,

നെടുമുടി 33,

പാണാവള്ളി 16

പുലിയൂര്‍ 17,

പള്ളിപ്പുറം 2 ,

പെരുമ്പളം 8,

പള്ളിപ്പാട് ഒന്ന് ,

പുന്നപ്ര രണ്ട്,

പാലമേല്‍ രണ്ട്,

തൃക്കുന്നപ്പുഴ രണ്ട് ,

തൈക്കാട്ടുശ്ശേരി ഒന്ന്,

തണ്ണീര്‍മുക്കം 1,

തകഴി ഒന്ന്,

താമരക്കുളം 8,

വെളിയനാട് 10.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3347 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 57,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,21,268 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,450 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3255 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
Kerala Covid Update: Today 249 New Covid Cases Reported In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X