ആലപ്പുഴയില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്, ജില്ലയില്‍ സമ്പര്‍ക്ക രോഗികള്‍ കുതിക്കുന്നു
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 252 പേര്‍ക്ക് കൊവിഡ്. ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിക്കുകയാണ്. 229 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഒമ്പത് പേര്‍ വിദേശത്തുനിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 5760 പേര്‍ രോഗം മുക്തരായി, 2150 പേര്‍ ചികിത്സയിലുണ്ട്.

വിദേശത്ത് നിന്ന് വന്നവര്‍:
ഒമാനില്‍ നിന്ന് വന്ന താമരക്കുളം, ആലപ്പുഴ, പുതുപ്പള്ളി, പ്രയാര്‍ സ്വദേശികള്‍
ഖത്തറില്‍ നിന്ന് വന്ന ആലപ്പുഴ, ഗോവിന്ദമുട്ടം സ്വദേശികള്‍
സൗദിയില്‍നിന്ന് വന്ന ഹരിപ്പാട്, പ്രയാര്‍ സ്വദേശികള്‍
കുവൈറ്റില്‍ നിന്നും വന്ന എരുവ സ്വദേശി
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍:
ഡല്‍ഹിയില്‍ നിന്ന് വന്ന തഴക്കര സ്വദേശി,
മഹാരാഷ്ട്രയില്‍ നിന്ന് വന്ന താമരക്കുളം, പട്ടണക്കാട് സ്വദേശികള്‍,
ഗുജറാത്തില്‍ നിന്നു വന്ന ചെന്നിത്തല, നൂറനാട് സ്വദേശികള്‍
തമിഴ്‌നാട്ടില്‍ നിന്നും വന്ന മാരാരിക്കുളം സ്വദേശി,
ബിഹാറില്‍ നിന്നെത്തിയ ചേരാവള്ളി സ്വദേശി,
കര്‍ണാടകയില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍, പ്രയാര്‍, ദേവികുളങ്ങര സ്വദേശികള്‍
കാശ്മീരില്‍ നിന്ന് വന്ന ഇരമല്ലിക്കര സ്വദേശിനി,
അരുണാചല്‍ പ്രദേശില്‍ നിന്ന് വന്ന കീരിക്കാട് സ്വദേശി
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-
അമ്പലപ്പുഴ തെക്ക് 4,
അമ്പലപ്പുഴ വടക്ക് 15,
ആലപ്പുഴ 23,
അരൂര്‍ 9,
അരൂക്കുറ്റി ഒന്ന്,
ആറാട്ടുപുഴ 2,
ആല 2,
ഭരണിക്കാവ് 5,
ചെന്നിത്തല 19,
ചേര്‍ത്തല തെക്ക് 9,
ചമ്പക്കുളം ഒന്ന്,
ചെട്ടിക്കാട് 3,
ചേര്‍ത്തല മൂന്ന് ,
ചെറിയനാട് ഒന്ന്,
ചെട്ടികുളങ്ങര 2 ,
ചങ്ങനാശ്ശേരി 1,
ദേവികുളങ്ങര ഒന്ന്,
എടത്വ ഒന്ന്,
എഴുപുന്ന 2,
കോടംതുരുത്ത് ഒന്ന്,
കായംകുളം 16 ,
കൃഷ്ണപുരം 3,
കാവാലം ഒന്ന്,
മണ്ണഞ്ചേരി ഒന്ന്,
മുളക്കുഴ 10,
മാന്നാര്‍ 4,
മാവേലിക്കര 2,
നിലംപേരൂര്‍ 3,
ഓച്ചിറ ഒന്ന്,
പുലിയൂര്‍ ഒന്ന്,
പട്ടണക്കാട് 14,
പുറക്കാട് 38,
പുന്നപ്ര വടക്ക് 1,
പുന്നപ്ര തെക്ക് 1,
പത്തിയൂര്‍ 4,
പള്ളിപ്പുറം 1,
പാലമേല്‍ ഒന്ന് ,
രാമങ്കരി 2
തിരുവന്‍വണ്ടൂര്‍ 5,
തൃക്കുന്നപ്പുഴ 2,
തഴക്കര 3,
താമരക്കുളം 2,
വെണ്മണി 7,
വയലാര്‍ 1 ,












Click it and Unblock the Notifications