Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ആശങ്ക: 300 കടന്ന് കൊവിഡ് കേസുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 348 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തുനിന്നും 61 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 284 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ദുബായില്‍ നിന്നെത്തിയ ചേര്‍ത്തല സ്വദേശി, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 4 ചെങ്ങന്നൂര്‍ സ്വദേശികള്‍, ഒരു ചിങ്ങോലി, ഹരിപ്പാട് ,പാലമേല്‍ ,പള്ളിപ്പാട് സ്വദേശികള്‍, ജോലിസംബന്ധമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അരൂര്‍, ചേര്‍ത്തല,, പള്ളിപ്പുറം എന്നീ സ്ഥലങ്ങളില്‍എത്തിയ 53 പേര്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 224 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 6878 പേര്‍ രോഗം മുക്തരായി. 2789 പേര്‍ ചികിത്സയിലുണ്ട്.

covid

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-
ആലപ്പുഴ 27,
ആറാട്ടുപുഴ 14,
അമ്പലപ്പുഴ തെക്ക് 39,
അമ്പലപ്പുഴ വടക്ക് 9,
ആര്യാട് 17 ,
ആല 1,
ചുനക്കര 2,
ചെന്നിത്തല ഒന്ന് ,
ചേര്‍ത്തല ഒന്ന്,
ചേര്‍ത്തല തെക്ക് 3 ,
ചെങ്ങന്നൂര്‍ 4,
ചമ്പക്കുളം ഒന്ന്,
ചെട്ടിക്കാട് രണ്ട്,
ചേപ്പാട് ഒന്ന്,
ചെറിയനാട് ഒന്ന്,
ദേവികുളങ്ങര രണ്ട്,
എഴുപുന്ന 10,
ഹരിപ്പാട് 5 ,
കടക്കരപ്പള്ളി ഒന്ന്,
കുമാരപുരം 4,
കരുവാറ്റ 2,
കായംകുളം 14,
കൈനക രി 5,
കാവാലം 14,
കണ്ടല്ലൂര്‍ 2,
കാര്‍ത്തികപ്പള്ളി 4,
മുളക്കുഴ 4,
മാരാരിക്കുളം വടക്ക് 3,
മാന്നാര്‍ രണ്ട് ,
മുതുകുളം ഒന്ന്,
പാണ്ടനാട് ഒന്ന്,
പട്ടണക്കാട് ഒന്‍പത്,
പത്തിയൂര്‍ 17,
പാലമേല്‍ 5,
പള്ളിപ്പാട് 5,
പുറക്കാട് 14,
പെരുമ്പളം 2,
പാണാവള്ളി 1,
പള്ളിപ്പുറം രണ്ട്,
പുളിങ്കുന്ന് ഒന്ന്,
തൈക്കാട്ടുശ്ശേരി 16,
തഴക്കര 3,
തൃക്കുന്നപ്പുഴ 1,
തകഴി 2,
തണ്ണീര്‍മുക്കം ഒന്ന്,
തലവടി ഒന്ന്,
വാരണം ഒന്ന്,
വയലാര്‍ ഒന്ന്,
വെളിയനാട് ഒന്ന്,
വീയപുരം ഒന്ന്,
വെണ്മണി 3.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+