Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ 400 കടന്ന് കൊവിഡ്, സമ്പര്‍ക്ക രോഗികളില്‍ വര്‍ദ്ധന; ജില്ലയില്‍ 2856 പേര്‍ ചികിത്സയില്‍

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 403 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്തുനിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 231 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 7545 പേര്‍ രോഗം മുക്തരായി. 2856 പേര്‍ ചികിത്സയിലുണ്ട്.

covid

വിദേശത്തുനിന്നും എത്തിയവര്‍- 3 ആലപ്പുഴ രണ്ട് മുതുകുളം സ്വദേശികള്‍, ഒരു പുന്നപ്ര, ചെറുതന, പുളിങ്കുന്ന് സ്വദേശികള്‍
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍- 5 ആലപ്പുഴ, 2 ഭരണിക്കാവ്, രണ്ട് മാവേലിക്കര, , മൂന്നു കാര്‍ത്തികപ്പള്ളി, , നാല് പുളിങ്കുന്ന് ,
രണ്ടു ചെങ്ങന്നൂര്‍, രണ്ട് ചെറുതന, ഒരു കണ്ണങ്കര, കണ്ടല്ലൂര്‍, പുലിയൂര്‍ , ചെട്ടികുളങ്ങര, ചങ്ങനാശ്ശേരി,കഞ്ഞിക്കുഴി സ്വദേശികള്‍
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍- ആലപ്പുഴ 83, അമ്പലപ്പുഴ 7, അരൂര്‍ 4, ആര്യാട് ഒന്ന്, ആറാട്ടുപുഴ 2 , ആല 1,അരൂക്കുറ്റി 14 , ഭരണിക്കാവ് 9, ബുധനൂര്‍ 1, ചെറുതന മൂന്ന്, ചുനക്കര രണ്ട്, ചേര്‍ത്തല 5, ചേര്‍ത്തല തെക്ക് 3, ചെന്നിത്തല 3, ചേപ്പാട് രണ്ട് , ചെറിയനാട് 4, ചെട്ടികുളങ്ങര രണ്ട്, ചെട്ടിക്കാട് ഒന്ന് , ചമ്പക്കുളം 5, ദേവികുളങ്ങര 4, എഴുപുന്ന രണ്ട്, ഇരമല്ലിക്കര ഒന്ന്, എടത്വ 2, ഹരിപ്പാട് 11, കടക്കരപ്പള്ളി 20, കായംകുളം 5,

കാവാലം രണ്ട് , കുമാരപുരം 5 , കണ്ടല്ലൂര്‍ 3 , കാര്‍ത്തികപ്പള്ളി 6, കുത്തിയതോട് 3 , കരുവാറ്റ ഒന്ന്, കൃഷ്ണപുരം 6, മണ്ണഞ്ചേരി 12, മാവേലിക്കര രണ്ട്, മുട്ടാര്‍ ഒന്ന് , മാരാരിക്കുളം 4, മുളക്കുഴ രണ്ട്, മാന്നാര്‍ 3 , നീലംപേരൂര്‍ 3, നൂറനാട് രണ്ട്, നെടുമുടി 5 ,

പാലമേല്‍3, പത്തിയൂര്‍ 10, പുന്നപ്ര 1 , പുളിങ്കുന്ന് 6 , പള്ളിപ്പുറം 3, പെരുമ്പളം ഒന്ന്, പട്ടണക്കാട് 3, പുലിയൂര്‍ 5, പുറക്കാട് രണ്ട് ,പാണ്ടനാട് ഒന്ന് ,
രാമങ്കരി രണ്ട്, തഴക്കര 4, താമരക്കുളം 4, തലവടി 6, തൃക്കുന്നപ്പുഴ 8, തുറവൂര്‍ 2, വെണ്മണി 5, രാമങ്കരി, ദേവികുളങ്ങര സ്വദേശികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+