3 ആരോഗ്യപ്രവര്‍ത്തകർ ഉൾപ്പടെ 414 പേർക്ക് കൊവിഡ്: സമ്പർക്ക രോഗികളിൽ വര്‍ദ്ധന; ജില്ലയില്‍ 3872 രോഗികൾ
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 414 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേര്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാര്‍ സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 335 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 8448 പേര്‍ രോഗമുക്തരായി. 3872 പേര്‍ ചികിത്സയിലുണ്ട്.

വിദേശത്തുനിന്നും എത്തിയവര്‍-
ചെങ്ങന്നൂര്‍ ,കായംകുളം, അമ്പലപ്പുഴ സ്വദേശികള്‍.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍
ചെങ്ങന്നൂര്‍, പുന്നപ്ര , മാവേലിക്കര, അമ്പലപ്പുഴ , സ്വദേശികള്‍
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-
ആലപ്പുഴ 34 ,
ആര്യാട് 26 ,
അമ്പലപ്പുഴ 55,
ആറാട്ടുപുഴ 5,
ചെട്ടികുളങ്ങര 5 ,
ചേര്‍ത്തല 3,
ചെട്ടിക്കാട് 36,
ചേപ്പാട് 1,
ചമ്പക്കുളം 1 ,
ചെങ്ങന്നൂര്‍ 6,
ചേര്‍ത്തല തെക്ക് 1,
ചെറുതന 4,
ദേവികുളങ്ങര 2,
എരമല്ലിക്കര 10,
എടത്വ 1
എഴുപുന്ന 2 ,
കഞ്ഞിക്കുഴി 7,
കൃഷ്ണപുരം 4 ,
കായംകുളം 9,
കൈനകരി 2,
കരുവാറ്റ 1,
കാര്‍ത്തികപ്പള്ളി 3,
കടക്കരപ്പള്ളി 2,
കണ്ടല്ലൂര്‍ 9,
മാവേലിക്കര 5,
മാന്നാര്‍ 13,
മുളക്കുഴ 3,
മണ്ണഞ്ചേരി 4 ,
മുതുകുളം 1,
നെടുമുടി 2 ,
നീലംപേരൂര്‍ 2,
നൂറനാട് 1,
പത്തിയൂര്‍ 15 ,
പുളിങ്കുന്ന് 11,
പുറക്കാട് 1 ,
പട്ടണക്കാട് 1 ,
പുന്നപ്ര 15 ,
പെരുമ്പളം 4 ,
പള്ളിപ്പാട് 4,
പള്ളിപ്പുറം 2 ,
പാണാവള്ളി 19 ,
രാമങ്കരി 1,
താമരക്കുളം 8 ,
തകഴി 1
തലവടി 1,
തുറവൂര്‍ 1,
തൈക്കാട്ടുശ്ശേരി 9,
തഴക്കര 1 ,
തൃക്കുന്നപ്പുഴ 27,
തണ്ണീര്‍മുക്കം 2 ,
തെക്കേക്കര 4 ,
വീയപുരം 7 ,
വെണ്മണി 1 ,
വയലാര്‍ 4 ,
വള്ളികുന്നം 3,
വെളിയനാട് 1












Click it and Unblock the Notifications