476ല്‍ 426 പേർക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ്, ആലപ്പുഴയില്‍ ആശങ്ക; ജില്ലയില്‍ 4042 പേര് ചികിത്സയിൽ
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര് വിദേശത്തുനിന്നും 42 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 426 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 306 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 8754 പേര് രോഗമുക്തരായി. 4042പേര് ചികിത്സയിലുണ്ട് .
വിദേശത്തുനിന്നും
എത്തിയവര്‍-
മാരാരിക്കുളം
വടക്ക്
2,കണ്ടല്ലൂര്‍-2,
നെടുമുടി
,
പുന്നപ്ര
തെക്ക്,
കോടംതുരുത്ത്
സ്വദേശികള്‍
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും
എത്തിയവര്‍-
അരൂര്‍
24,
കണ്ടല്ലൂര്‍
രണ്ട്,
ചേര്‍ത്തല
3,
മാരാരിക്കുളം
വടക്ക്
ഒന്ന്,
മുതുകുളം
5,
തഴക്കര
ഒന്ന്,
കുത്തിയതോട്
ഒന്ന്
ആലപ്പുഴ
മൂന്ന്,
ബാംഗ്ലൂര്‍,
എഴുപുന്ന
സ്വദേശികള്‍
സമ്പര്‍ക്കത്തിലൂടെ
രോഗം
ബാധിച്ചവര്‍
ആല-6,
തണ്ണീര്‍മുക്കം-6,
തൈക്കാട്ടുശ്ശേരി
-
6.
ആലപ്പുഴ
36.
അമ്പലപ്പുഴ
നോര്‍ത്ത്
7.
അമ്പലപ്പുഴ
സൗത്ത്
13,
അരൂക്കുറ്റി13,
വയലാര്‍
-13.
ആറാട്ടുപുഴ
27.
അരൂര്‍
31.
ആര്യാട്4,
ചെട്ടിക്കാട്4,
കൈനകരി4,
കായംകുളം4,
പുലിയൂര്4,
വീയപുരം
-
4.
ഭരണിക്കാവ്1,
ചെങ്ങന്നൂര്‍1,ചെറുതന1,
എടത്വ1,
കലവൂര്‍1,
കാവാലം1,മാന്നാര്‍1,
മാവേലിക്കര1,മുഹമ്മ1,
മുളക്കുഴ1,
നീലംപേരൂര്‍1,
പാണ്ടനാട്1,
പട്ടണക്കാട്1,
പുളിങ്കുന്ന്1,
പുന്നപ്ര
തെക്ക്1,
രാമങ്കരി1,
നെടുമുടി
-
1.
ചേര്‍ത്തല
14.
ചേര്‍ത്തല
സൗത്ത്2,
ചെട്ടികുളങ്ങര2,
കൃഷ്ണപുരം2,
പാണാവള്ളി2
പത്തിയൂര്‍2
പെരുമ്പളം2,
തകഴി2
താമരക്കുളം2
തെക്കേക്കര2
തിരുവന്‍വണ്ടൂര്‍2,
വെളിയനാട്
-
2.
ചേപ്പാട്
5.
എഴുപുന്ന
11.
കണ്ടല്ലൂര്‍
3.
കഞ്ഞിക്കുഴി
10.
കോടംതുരുത്ത്
4
മണ്ണഞ്ചേരി
54
മാരാരിക്കുളം
നോര്‍ത്ത്
4
മുതുകുളം
3
പള്ളിപ്പുറം
36
പുന്നപ്ര
വടക്ക്
6
പുറക്കാട്
43
തഴക്കര
6
തൃക്കുന്നപ്പുഴ3,
തുറവൂര്‍
-3