ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

476ല്‍ 426 പേർക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ്, ആലപ്പുഴയില്‍ ആശങ്ക; ജില്ലയില്‍ 4042 പേര്‍ ചികിത്സയിൽ

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ വിദേശത്തുനിന്നും 42 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 426 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 306 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 8754 പേര്‍ രോഗമുക്തരായി. 4042പേര്‍ ചികിത്സയിലുണ്ട് .

covid

വിദേശത്തുനിന്നും എത്തിയവര്‍- മാരാരിക്കുളം വടക്ക് 2,കണ്ടല്ലൂര്‍-2, നെടുമുടി , പുന്നപ്ര തെക്ക്, കോടംതുരുത്ത് സ്വദേശികള്‍
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍- അരൂര്‍ 24, കണ്ടല്ലൂര്‍ രണ്ട്, ചേര്‍ത്തല 3, മാരാരിക്കുളം വടക്ക് ഒന്ന്, മുതുകുളം 5, തഴക്കര ഒന്ന്, കുത്തിയതോട് ഒന്ന് ആലപ്പുഴ മൂന്ന്, ബാംഗ്ലൂര്‍, എഴുപുന്ന സ്വദേശികള്‍

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
ആല-6, തണ്ണീര്‍മുക്കം-6, തൈക്കാട്ടുശ്ശേരി - 6.
ആലപ്പുഴ 36.
അമ്പലപ്പുഴ നോര്‍ത്ത് 7.
അമ്പലപ്പുഴ സൗത്ത് 13, അരൂക്കുറ്റി13, വയലാര്‍ -13.
ആറാട്ടുപുഴ 27.
അരൂര്‍ 31.
ആര്യാട്4, ചെട്ടിക്കാട്4, കൈനകരി4, കായംകുളം4, പുലിയൂര്‍4, വീയപുരം - 4.
ഭരണിക്കാവ്1, ചെങ്ങന്നൂര്‍1,ചെറുതന1, എടത്വ1, കലവൂര്‍1, കാവാലം1,മാന്നാര്‍1, മാവേലിക്കര1,മുഹമ്മ1, മുളക്കുഴ1, നീലംപേരൂര്‍1, പാണ്ടനാട്1, പട്ടണക്കാട്1, പുളിങ്കുന്ന്1, പുന്നപ്ര തെക്ക്1, രാമങ്കരി1, നെടുമുടി - 1.
ചേര്‍ത്തല 14.
ചേര്‍ത്തല സൗത്ത്2, ചെട്ടികുളങ്ങര2, കൃഷ്ണപുരം2, പാണാവള്ളി2 പത്തിയൂര്‍2 പെരുമ്പളം2, തകഴി2 താമരക്കുളം2 തെക്കേക്കര2 തിരുവന്‍വണ്ടൂര്‍2, വെളിയനാട് - 2.
ചേപ്പാട് 5.
എഴുപുന്ന 11.
കണ്ടല്ലൂര്‍ 3.
കഞ്ഞിക്കുഴി 10.
കോടംതുരുത്ത് 4
മണ്ണഞ്ചേരി 54
മാരാരിക്കുളം നോര്‍ത്ത് 4
മുതുകുളം 3
പള്ളിപ്പുറം 36
പുന്നപ്ര വടക്ക് 6
പുറക്കാട് 43
തഴക്കര 6
തൃക്കുന്നപ്പുഴ3, തുറവൂര്‍ -3

English summary
Kerala Covid Update: Today 476 New Covid Cases Reported In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X