Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ 500 കടന്ന് കൊവിഡ് കേസുകള്‍, സമ്പര്‍ക്ക രോഗികള്‍ കുതിക്കുന്നു; ജില്ലയില്‍ 3793 രോഗികള്‍

ആലപ്പുഴ: ജില്ലയില്‍ 551 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 513 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ വിദേശത്തുനിന്നും 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച കുമാരപുരം ,ചെറുതന, വള്ളികുന്നം സ്വദേശികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 218 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 8113 പേര്‍ രോഗം മുക്തരായി. 3793 പേര്‍ ചികിത്സയിലുണ്ട്.

covid

വിദേശത്തുനിന്നും എത്തിയവര്‍-
5 പാലമേല്‍ സ്വദേശികള്‍ ,
ഒരു ആലപ്പുഴ, മാന്നാര്‍, തുറവൂര്‍ ചേര്‍ത്തല, കായംകുളം ,ഓച്ചിറ, തൃക്കുന്നപ്പുഴ സ്വദേശികള്‍.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍-
മൂന്ന് പാലമേല്‍,മൂന്ന് ചുനക്കര, മൂന്ന് പട്ടണക്കാട്, മൂന്ന് അമ്പലപ്പുഴ , ഒരു കോടംതുരുത്ത്,മുതുകുളം, കായംകുളം, ആറാട്ടുപുഴ ,കുമാരപുരം, ചമ്പക്കുളം, ചിങ്ങോലി, ആലപ്പുഴ സ്വദേശികള്‍
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
ആലപ്പുഴ 75,
അമ്പലപ്പുഴ 46,
ആറാട്ടുപുഴ6 ,
അരൂക്കുറ്റി ഒന്ന്,
ആര്യാട് 19 ,
അരൂര്‍ 29 ,
ഭരണിക്കാവ് 5,
ചമ്പക്കുളം രണ്ട്,
ചെന്നിത്തല രണ്ട്,
ചേര്‍ത്തല 6,
ചേര്‍ത്തല തെക്ക് 12,
ചെറിയനാട് 4,
ചെട്ടിക്കാട് 25,
ചിങ്ങോലി രണ്ട്,
ചുനക്കര 5,
ചെറുതന 1,
ദേവികുളങ്ങര ഒന്ന്,
എഴുപുന്ന 3,
എരമല്ലിക്കര ഒന്ന്,
എടത്വ രണ്ട്,
ഹരിപ്പാട് 15,
കായംകുളം 25,
കൃഷ്ണപുരം രണ്ട്,
കടക്കരപ്പള്ളി ഒന്ന്,
കാര്‍ത്തികപ്പള്ളി രണ്ട്,
കരുവാറ്റ രണ്ട്,
കുമാരപുരം 3 ,
കഞ്ഞിക്കുഴി 3,
കൈനകരി 5,
കണ്ടല്ലൂര്‍ ഒന്ന്,
കുത്തിയതോട് ഒന്ന്,
മുളക്കുഴ ഒന്ന്,
മുഹമ്മ 3 ,
മണ്ണഞ്ചേരി രണ്ട്,
മാവേലിക്കര 3,
മാന്നാര്‍ ഒന്ന്,
നൂറനാട് 3,
നെടുമുടി ഒന്ന്,
പള്ളിപ്പുറം രണ്ട് ,
പുളിങ്കുന്ന് ഒന്ന് ,
പട്ടണക്കാട് 8,
പുന്നപ്ര തെക്ക് 20,
പാലമേല്‍ 26,
പുന്നപ്ര വടക്ക് 43 ,
പുറക്കാട് 9,
പത്തിയൂര്‍ 12,
പാണാവള്ളി 12,
രാമങ്കരി രണ്ട്,
വെളിയനാട് 16,
വയലാര്‍ 12 ,
വള്ളികുന്നം ഒന്ന് ,
വെണ്മണി 9,
തലവടി 3,
തൃക്കുന്നപ്പുഴ 2 ,
തിരുവല്ല ഒന്ന്
തൈക്കാട്ടുശ്ശേരി രണ്ട്,
തുറവൂര്‍ 6 ,
തണ്ണീര്‍മുക്കം 4,
തെക്കേക്കര 1.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+