ആലപ്പുഴയിൽ 679ല്‍ 658 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ്; മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 679 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേര് വിദേശത്തുനിന്നും 12 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9678പേര് രോഗ മുക്തരായി. 4570 പേര് ചികിത്സയിലുണ്ട്.
വിദേശത്തുനിന്നും
എത്തിയവര്‍-
രണ്ടു
ചെട്ടികുളങ്ങര,
മാവേലിക്കര,
ചേര്‍ത്തല,
കരുവാറ്റ,
കാര്‍ത്തികപ്പള്ളി
സ്വദേശികള്‍.
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും
എത്തിയവര്‍-
ചെങ്ങന്നൂര്‍
2,
ആലപ്പുഴ
1
,
ചെട്ടിക്കാട്
3,
ആര്യാട്
1
,
ചേര്‍ത്തല
2,
ചെട്ടികുളങ്ങര
2,
ചുനക്കര
1
സ്വദേശികള്‍.
സമ്പര്‍ക്കത്തിലൂടെ
രോഗം
ബാധിച്ചവര്‍-(
ഹെല്‍ത്ത്
ബ്ലോക്ക്
അടിസ്ഥാനത്തില്‍)
1.
അരൂക്കുറ്റി17.
2.
തുറവൂര്‍
-40.
3
മുഹമ്മ
(ചേര്‍ത്തല
ഉള്‍പ്പെടെ)-78.
4
ചെട്ടിക്കാട്
79.
5
ചെമ്പുംപുറം
31.
6
വെളിയനാട്
6.
7.അമ്പലപ്പുഴ(
ആലപ്പുഴ
ഉള്‍പ്പെടെ)
174.
8
തൃക്കുന്നപ്പുഴ
(ഹരിപ്പാട്
ഉള്‍പ്പെടെ)
50.
9.മുതുകുളം(
കായംകുളം
ഉള്‍പ്പെടെ)
59.
10.
ചുനക്കര
11.
11.കുറത്തികാട്
(മാവേലിക്കര
ഉള്‍പ്പെടെ)
60.
12.പാണ്ടനാട്(ചെങ്ങന്നൂര്‍
ഉള്‍പ്പെടെ)
46.
കരുനാഗപ്പള്ളി
2,
എരുമേലി
1,
തിരുവല്ല
4
ബാബറി കേസ്: ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നുവെന്ന് മുല്ലപ്പള്ളി
മഞ്ചേശ്വരത്ത് മത്സ്യബന്ധന തുറമുഖം യാഥാർത്ഥ്യമാകുന്നു; 1200 ലേറെ പേർക്ക് പ്രയോജനം
മുഖ്യമന്ത്രി സിബിഐയെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കേരളത്തിലെ ജനത്തിനറിയാം: മുല്ലപ്പള്ളി