ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ 800 കടന്ന് കൊവിഡ്: 191 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 5153 പേര്‍ ചികിത്സയില്‍

Google Oneindia Malayalam News

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 804 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 774 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേര്‍ വിദേശത്തുനിന്നും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച അരൂക്കുറ്റി സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 191 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9869 പേര്‍ രോഗം മുക്തരായി. 5153 പേര്‍ ചികിത്സയിലുണ്ട്.

covid

കേരളം പിടിക്കാൻ സുരേഷ് ഗോപിയും; നിയമസഭയിലേക്ക് മത്സരിച്ചേക്കും, ബിജെപി ലക്ഷ്യം 5 സീറ്റുകൾകേരളം പിടിക്കാൻ സുരേഷ് ഗോപിയും; നിയമസഭയിലേക്ക് മത്സരിച്ചേക്കും, ബിജെപി ലക്ഷ്യം 5 സീറ്റുകൾ

വിദേശത്തുനിന്നും എത്തിയവര്‍- പായിപ്പാട്, ചെറിയനാട്, മുട്ടാര്‍-2, വെണ്‍മണി, ആലപ്പുഴ ,പുന്നപ്ര 2, എരമല്ലിക്കര, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുത്തിയതോട്, ചേര്‍ത്തല, കടക്കരപ്പള്ളി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍- കടക്കരപ്പള്ളി, കുമാരപുരം2, മുട്ടാര്‍ 2 ,
വെണ്മണി 2, ആലപ്പുഴ, പുളിങ്കുന്ന് , മങ്കൊമ്പ്, കുത്തിയതോട് 3, കഞ്ഞിക്കുഴി

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-774.
ചേര്‍ത്തല താലൂക്ക് 158,
അമ്പലപ്പുഴ 391,
കുട്ടനാട് 60,
കാര്‍ത്തികപ്പള്ളി 128,
മാവേലിക്കര 26,
ചെങ്ങന്നൂര്‍ 11 .

ഇന്നലെ വന്ന അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷന്‍; കുമ്മനമടക്കമുള്ളവരെ തഴഞ്ഞു, ബിജെപിയില്‍ അമര്‍ഷം പുകയുന്നുഇന്നലെ വന്ന അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷന്‍; കുമ്മനമടക്കമുള്ളവരെ തഴഞ്ഞു, ബിജെപിയില്‍ അമര്‍ഷം പുകയുന്നു

 'ബാബറി ധ്വംസനം കേവലം ഒരു പളളി പൊളിക്കലല്ല, ശിക്ഷ അവര്‍ അര്‍ഹിക്കുന്നു', തുറന്നടിച്ച് മുഖ്യമന്ത്രി 'ബാബറി ധ്വംസനം കേവലം ഒരു പളളി പൊളിക്കലല്ല, ശിക്ഷ അവര്‍ അര്‍ഹിക്കുന്നു', തുറന്നടിച്ച് മുഖ്യമന്ത്രി

 100 ദിവസംകൊണ്ട് 50,000 തൊഴിലവസരങ്ങള്‍, കൊവിഡ് മൂലമുള്ള തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി 100 ദിവസംകൊണ്ട് 50,000 തൊഴിലവസരങ്ങള്‍, കൊവിഡ് മൂലമുള്ള തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

English summary
Kerala Covid Update: Today 804 New Covid Cases Reported In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X