ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജെ എസ് എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ ആര്‍ ഗൗരിയമ്മയെ മാറ്റി

Google Oneindia Malayalam News

ആലപ്പുഴ: ജെ എസ് എസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ ആര്‍ ഗൗരിയമ്മയെ ഒഴിവാക്കി. നിലവിലെ പ്രസിഡന്റ് ബാബു ജെ എസ് എസ് ജനറല്‍ സെക്രട്ടറിയാകും. ഗൗരിയമ്മ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കി. ആക്ടിംഗ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെ നിയമിച്ചു.

നടന്‍ വിവേക് ഗോപന്‍ ബിജെപിയിലേക്ക്; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തംനടന്‍ വിവേക് ഗോപന്‍ ബിജെപിയിലേക്ക്; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തം

jss

ആലപ്പുഴയിലെ മന്ത്രിമാരുടെ സാന്ത്വനസ്പർശം അദാലത്ത് നാളെ മുതൽ: നഗരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിആലപ്പുഴയിലെ മന്ത്രിമാരുടെ സാന്ത്വനസ്പർശം അദാലത്ത് നാളെ മുതൽ: നഗരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

അനാരോഗ്യത്തെ തുടര്‍ന്ന് ഗൗരിയമ്മയുടെ താല്‍പര്യപ്രകാരമാണ് ജെ എസ് എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. 1994ല്‍ ജെ എസ് എസ് രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗൗരിയമ്മ മാറുന്നത്.

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മന്‍ മത്സരിക്കില്ല, കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ച്!!വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മന്‍ മത്സരിക്കില്ല, കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ച്!!

 യുഡിഎഫ് പ്രചാരണത്തിന്‍റെ നേതൃത്വം ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്തെന്ന് തോമസ് ഐസക് യുഡിഎഫ് പ്രചാരണത്തിന്‍റെ നേതൃത്വം ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്തെന്ന് തോമസ് ഐസക്

 കോൺഗ്രസുകാർ ഇനിമുതൽ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലത്: രൂക്ഷ വിമര്‍ശനവുമായി പി ജയരാജന്‍ കോൺഗ്രസുകാർ ഇനിമുതൽ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലത്: രൂക്ഷ വിമര്‍ശനവുമായി പി ജയരാജന്‍

കോൺഗ്രസിന്റെ കാര്യം പ്രേമചന്ദ്രൻ തീരുമാനിക്കും? 'ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തിരുവനന്തപുരത്ത്' ആരുടെ ഐഡിയ?കോൺഗ്രസിന്റെ കാര്യം പ്രേമചന്ദ്രൻ തീരുമാനിക്കും? 'ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തിരുവനന്തപുരത്ത്' ആരുടെ ഐഡിയ?

English summary
KR Gowriamma has been removed from the post of JSS General Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X