Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ ഡിസംബര്‍ എട്ടിന് അവധി പ്രഖ്യാപിച്ച് ഉത്തരവ്

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ എട്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു സര്‍ക്കാര്‍ ഉത്തരവ്. തെരഞ്ഞെടുപ്പു സംബന്ധിച്ച് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനുകള്‍, പോളിംഗ് സാമഗ്രികളുടെ വിതരണ -- സ്വീകരണകേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, വോട്ടിംഗ് മെഷീനുകളുടെ സ്‌ട്രോങ്ങ് റൂം എന്നിവ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (ഡിസംബര്‍ ഏഴ്) കൂടി അവധി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി.

alappuzha

അതേസമയം, 2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 6ന് വൈകുന്നേരം 6 മണി മുതല്‍ ഡിസംബര്‍8ന് പോളിംഗ് അവസാനിക്കുന്നതു വരെയും, വോട്ടെണ്ണല്‍ ദിവസമായ 16 ന്് പൂര്‍ണ്ണമായും, ആലപ്പുഴ ജില്ലയില്‍ സമ്പൂര്‍ണ മദ്യ നിരോധനം എര്‍പ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+