ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണത്തിലെ താരമായി സ്റ്റാറ്റസ് വീഡിയോകള്‍, ഡിസൈനർമാർക്ക് ഡിമാൻഡ് ഏറുന്നു

Google Oneindia Malayalam News

ആലപ്പുഴ: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ താരം സ്റ്റാറ്റസ് വീഡിയോകളാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഭൂരിഭാഗവും ഡിജിറ്റല്‍ പ്രചരണം ആയതോടെ പണി ഇല്ലാതിരുന്ന ഗ്രാഫിക് ഡിസൈനര്‍മാര്‍ക്ക് ഡിമാന്‍ഡ് ഏറുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശംതദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പിൽ താരമായി സ്റ്റാറ്റസ് വീഡിയോകൾ
election

കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഗ്രാഫിക് ഡിസൈനേഴ്‌സിനും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ജോലി ഇല്ലാതിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വന്നതോടെ ഇവര്‍ക്ക് തിരക്കേറുകയാണ്. ഓണ്‍ലൈന്‍ പ്രമോഷന്‍ നടത്തുന്നതിന്റെയും സ്റ്റാറ്റസ് വീഡിയോ നിര്‍മ്മിക്കുന്നതിന്റെയും തിരക്കിലാണ് ഇവരെല്ലാവരും .

മുല്ലപ്പള്ളി 'ചതിച്ചു'; ആര്‍എംപി സീറ്റില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി; വടകരയില്‍ അതൃപ്തി ശക്തംമുല്ലപ്പള്ളി 'ചതിച്ചു'; ആര്‍എംപി സീറ്റില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി; വടകരയില്‍ അതൃപ്തി ശക്തം

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുമുറ്റിക്കോട് നാല് വാർഡുകളിൽ സിപിഐയും സിപിഎമ്മും നേർക്കുനേർതദ്ദേശ തിരഞ്ഞെടുപ്പ്; തിരുമുറ്റിക്കോട് നാല് വാർഡുകളിൽ സിപിഐയും സിപിഎമ്മും നേർക്കുനേർ

ഡിജിറ്റല്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ വ്യക്തി മുദ്രകള്‍ പതിപ്പിക്കുന്ന ഓട്ടത്തിലാണ് എല്ലാ മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍. വിവിധ മുന്നണികളുടെ സൈബര്‍ ടീം അംഗങ്ങള്‍ ഇതിനായി ഉറക്കമൊഴിച്ചിരിക്കുകയാണ്. ചെറിയ വീഡിയോകള്‍ നിര്‍മ്മിക്കാനാവുന്ന നിരവധി ആപ്പുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.ഇത്തരത്തില്‍ തയ്യാറാക്കുന്ന സ്റ്റാറ്റസ് വീഡിയോകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ പ്രധാന്യം .

കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുല്ലപ്പള്ളിയുടെ നിലപാടിനെ അംഗീകരിക്കില്ലെന്ന് കെ സുധാകരനുംകണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുല്ലപ്പള്ളിയുടെ നിലപാടിനെ അംഗീകരിക്കില്ലെന്ന് കെ സുധാകരനും

 തിരഞ്ഞെടുപ്പ്‌ പ്രചരണം സജീവം; പ്രചരണം അതിര്‌ കടക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കലക്ടര്‍ തിരഞ്ഞെടുപ്പ്‌ പ്രചരണം സജീവം; പ്രചരണം അതിര്‌ കടക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കലക്ടര്‍

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്തെ സ്ഥാനാർത്ഥികളുടെ യോഗം കളക്ടറേറ്റിൽതദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്തെ സ്ഥാനാർത്ഥികളുടെ യോഗം കളക്ടറേറ്റിൽ

English summary
Local elections; Status videos as the star of the Election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X