മന്ത്രി ജി സുധാകരന്റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജം, ഒരാള്‍ അറസ്റ്റില്‍
ആലപ്പുഴ: തന്റെ പേരില്‍ വാട്സാപ്പില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്ന് മന്ത്രി ജി സുധാകരന് അറിയിച്ചു. കരിമണല്‍ ഖനനം നിര്‍ത്തണം എന്ന് പറഞ്ഞതായി പ്രചരിക്കുന്ന പ്രസ്താവനയാണ് വ്യാജം. നിലവില്‍ ഇവിടെ കരിമണല്‍ ഖനനം ചെയ്യുന്നില്ല. തോട്ടപ്പള്ളി സ്പില്‍വെയുടെ ആഴവും വീതിയും കൂട്ടാനും ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടാനും സ്വീകരിച്ച നടപടികളാണ് സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നത്.

അവിടെ നിന്നും 55 ശതമാനം കരിമണലുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് സ്വകാര്യ വ്യക്തികള്‍ കൈവരാതിരിക്കാന്‍ കെ എം എം എല്ലിനും ഐആര്ഇക്കുമാണ് നല്‍കുന്നത്. വരുമാനം സര്‍ക്കാരിനാണ് ലഭിക്കുന്നത്. ഇതിഇതില്‍ ബാക്കിയുള്ള മണല്‍ പുറക്കാടുള്ള തീരത്ത് നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇതാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മന്ത്രി ജി സുധാകരന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ ഒരാളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പുത്തന്‍ പറമ്പില്‍ സുന്ദര്‍ജി രവീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications