ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്പലപ്പുഴയില്‍ സ്‌കൂളുകളുടെ വികസനത്തിന് 45 കോടി രൂപ ചെലവഴിച്ചെന്ന് മന്ത്രി ജി സുധാകരന്‍

Google Oneindia Malayalam News

അമ്പലപ്പുഴ: പരിതാപകരമായ അവസ്ഥയില്‍നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കിഫ്ബിയില്‍നിന്ന് അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച അമ്പലപ്പുഴ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

kerala


അമ്പലപ്പുഴ നിയമസഭ മണ്ഡലത്തില്‍ വിദ്യാഭ്യാസമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനായി മാത്രം 80 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. എം.എല്‍.എ., ആസ്തി വികസന ഫണ്ടില്‍നിന്ന് 45 കോടി രൂപ സ്‌കൂളുകളുടെ വികസനത്തിനായി നല്‍കിയതായും മന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. ജയരാജ്, ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍. കുമാര്‍, എം. കെ. പ്രസന്നന്‍, ദീപ റോസ്, നെസര്‍ അമ്പലപ്പുഴ, ജയന്തി, ഡോ. കെ. എസ്. വികാസ്, എസ്. കവിരാജ്, ആര്‍. ഉണ്ണിക്കൃഷ്ണന്‍, എച്ച്. എം. മിനി, വാഹിദ് എന്നിവര്‍ പങ്കെടുത്തു.

ഒരു സീറ്റും നാല് നേതാക്കളും; അവസരമില്ലെങ്കില്‍ വിമതനാവും, തിരുവല്ലയില്‍ ജേസഫ് വിഭാഗത്തില്‍ തര്‍ക്കംഒരു സീറ്റും നാല് നേതാക്കളും; അവസരമില്ലെങ്കില്‍ വിമതനാവും, തിരുവല്ലയില്‍ ജേസഫ് വിഭാഗത്തില്‍ തര്‍ക്കം

'ഇഷ്ടമുളളത് പോലെ ജീവിക്കും, എന്റെ ജീവിതമാണ്', ബിഗ് ബോസിൽ കരയിച്ചും കയ്യടി വാങ്ങിയും ഡിംപൽ ഭാൽ'ഇഷ്ടമുളളത് പോലെ ജീവിക്കും, എന്റെ ജീവിതമാണ്', ബിഗ് ബോസിൽ കരയിച്ചും കയ്യടി വാങ്ങിയും ഡിംപൽ ഭാൽ

ഇക്കാര്യങ്ങൾ ബിജെപിയിലേക്ക് ആകർഷിച്ചു; ഓരോന്നും എണ്ണിയെണ്ണി പറഞ്ഞ് ഇ ശ്രീധരൻ, എൽഡിഎഫ് അനുഭവിക്കുംഇക്കാര്യങ്ങൾ ബിജെപിയിലേക്ക് ആകർഷിച്ചു; ഓരോന്നും എണ്ണിയെണ്ണി പറഞ്ഞ് ഇ ശ്രീധരൻ, എൽഡിഎഫ് അനുഭവിക്കും

സൽവാറിൽ തിളങ്ങി രമ്യ പാണ്ഡ്യൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഡിവൈഎഫ്ഐ നേതാക്കള്‍ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരിന്റെ വിലയറിയണം: ഷാഫി പറമ്പിൽ

English summary
Minister G Sudhakaran Says, Rs 45 crore has been spent for development of schools in Ambalapuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X