ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രിസ്തുമസിനായി തയ്യാറെടുത്ത് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രല്‍, ഇക്കുറി നാല് കുര്‍ബാനകള്‍

Google Oneindia Malayalam News

ആലപ്പുഴ: കൊവിഡിലും ക്രിസ്തുമസിനായി ഒരുങ്ങി ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍. ആലപ്പുഴ നഗരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നാട്ടുകാരുടെ സ്വന്തം ലത്തീന്‍ പള്ളി ഇക്കുറിയും ക്രിസ്തുമസ് പ്രഭയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പള്ളിയുടെ ഗോപുരത്തില്‍ ഉയര്‍ത്തിയിരിക്കുന്ന നക്ഷത്രവിളക്കും മറ്റ് അലങ്കാര ദീപങ്ങളൊക്കെയും രാത്രി കാഴ്ചയില്‍ മാറ്റ് കൂട്ടുന്നു.

alappuzha

കൊവിഡില്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കുന്നതിനായി നാല് കുര്‍ബാനകളാണ് ഇക്കുറി ഇവിടെ നടത്തുന്നത്. 24ന് രാത്രിയും 25ന് രാവിലെയുമായി രണ്ട് കുര്‍ബാനകള്‍ വീതമാണുള്ളത്. ആലപ്പുഴ രൂപതയിലെ ബദ്രാസനപള്ളിയായ ലത്തീന്‍ പള്ളിയില്‍ വിശേഷ ദിവസങ്ങളില്‍ നിരവധി പേരാണ് എത്തി ചേര്‍ന്നിരുന്നത്.

ബംഗാളില്‍ മമതയെ താഴെയിറക്കണം; കോണ്‍ഗ്രസ് ഇടതുമായി കൈകോര്‍ക്കുന്നു, ഹൈക്കമാന്‍ഡ് അനുമതിബംഗാളില്‍ മമതയെ താഴെയിറക്കണം; കോണ്‍ഗ്രസ് ഇടതുമായി കൈകോര്‍ക്കുന്നു, ഹൈക്കമാന്‍ഡ് അനുമതി

ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട പള്ളി പിന്നീട് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത ആളുകളുമായി തിരുകര്‍മ്മങ്ങള്‍ നടത്തിവന്നിരുന്നു. ക്രിസ്തുമസ് എന്നത് നമ്മളെ തന്നെ മാറ്റിയെടുക്കുന്ന സന്ദര്‍ഭമാണെന്ന് പള്ളിവികാരി ഫാദര്‍ ജോസ് കോയിപ്പറമ്പില്‍ പറഞ്ഞു.

'കൊല്ലം ഇങ്ങെടുക്കാന്‍' സുരേഷ് ഗോപി?; മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും'കൊല്ലം ഇങ്ങെടുക്കാന്‍' സുരേഷ് ഗോപി?; മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

തിരഞ്ഞെടുപ്പിന് മാത്രം വീടുകളിൽ ചെന്നാൽ ആരും തിരിഞ്ഞുനോക്കില്ല, തിരുത്തൽ വേണമെന്ന് അടൂർ പ്രകാശ്തിരഞ്ഞെടുപ്പിന് മാത്രം വീടുകളിൽ ചെന്നാൽ ആരും തിരിഞ്ഞുനോക്കില്ല, തിരുത്തൽ വേണമെന്ന് അടൂർ പ്രകാശ്

'നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാപ്പ പുലിയല്ല, പുപ്പുലിയാകുമെന്നുറപ്പ്', വൈറലായി ജലീലിന്റെ പ്രതികരണം'നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാപ്പ പുലിയല്ല, പുപ്പുലിയാകുമെന്നുറപ്പ്', വൈറലായി ജലീലിന്റെ പ്രതികരണം

പ്ലാസ്റ്റിക് കുപ്പി കൊണ്ട് ക്രിസ്തുമസ് ട്രീയും പുൽക്കൂടും, ആലപ്പുഴയിലെ വേറിട്ട ക്രിസ്തുമസ് ആഘോഷംപ്ലാസ്റ്റിക് കുപ്പി കൊണ്ട് ക്രിസ്തുമസ് ട്രീയും പുൽക്കൂടും, ആലപ്പുഴയിലെ വേറിട്ട ക്രിസ്തുമസ് ആഘോഷം

Recommended Video

cmsvideo
തൃശ്ശൂര്‍: കടകളും കച്ചവടക്കാരും ഒരുങ്ങി;പ്രതീക്ഷയോടെ ക്രിസ്‌തുമസ്‌ വിപണി

English summary
Mount Carmel Cathedral, Alappuzha in preparation for Christmas; four Masses this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X